സത്യം വളച്ചൊടിച്ചു, നിർമാണത്തിൽ നിരാശൻ; എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, കേരളത്തിൽ രാഷ്‌ട്രീയ വിവാദം കത്തിക്കയറുന്നു. എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി.
സത്യം വളച്ചൊടിച്ചു...
പ്ളസ് വൺ പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ളസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർഥി അറസ്‌റ്റിൽ. നാദാപുരം കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും...
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായി; നിമിഷപ്രിയയ്‌ക്ക് അഭിഭാഷകയുടെ ദുരൂഹ ഫോൺകോൾ
സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് ദുരൂഹ ഫോൺകോൾ വന്നതായി റിപ്പോർട്. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ച് വനിതാ അഭിഭാഷകയുടേതായിരുന്നു ഫോൺ സന്ദേശം. വധശിക്ഷ തീയതി...
നവീൻ ബാബുവിന്റെ ആത്‍മഹത്യ; ആസൂത്രിതമായ അധിക്ഷേപം, പിപി ദിവ്യ ഏക പ്രതി
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്....
ഉത്തരക്കടലാസ് നഷ്‌ടപ്പെട്ടതിൽ ഗുരുതര വീഴ്‌ച; അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സഭവത്തിൽ നടന്നത് ഗുരുതര വീഴ്‌ച. ഉത്തരക്കടലാസ് നഷ്‌ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചു. രജിസ്‌ട്രാറുടെ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി.
ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്‌ടമായെന്നാണ്...
പ്രതിഷേധം കടുപ്പിച്ച് ആശമാർ; തിങ്കളാഴ്‌ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് സമരം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 48ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. ബീന പീറ്റർ, അനിതകുമാരി, ഷൈലജ എന്നിവരാണ്...
മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമില്ല, ഹരജികൾ തള്ളി ഹൈക്കോടതി
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല. മുഖ്യമന്ത്രിയുടെ മകളുടെ സ്‌ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം...
മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി. കിഴവങ്കുളം സ്വദേശിനി ബിസ്‌മി(41) യെയാണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ബിസ്‌മി ജോലിക്കെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി...








































