മതവിദ്വേഷ പരാമർശം; പിസി ജോർജിനെ അറസ്‌റ്റ് സാധ്യത, പോലീസ് വീട്ടിലെത്തി
കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ സാധ്യത. പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബിജെപി ജില്ലാ നേതൃത്വവും പ്രവർത്തകരും വീട്ടിലെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥനായ ഈരാറ്റുപേട്ട ഇൻസ്‌പെക്‌ടർക്ക് മുന്നിൽ...
കാട്ടാന ആക്രമണം; പോസ്‌റ്റുമോർട്ടം ഇന്ന്, വൈകിട്ട് സർവകക്ഷിയോഗം, ആറളത്ത് ഹർത്താൽ
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല...
കണ്ണൂരിൽ കാട്ടാന ആക്രമണം; ദമ്പതികളെ ചവിട്ടിക്കൊന്നു, സ്‌ഥലത്ത് സംഘർഷാവസ്‌ഥ
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ...
ബില്യൻ ബീസ് നിക്ഷേപത്തട്ടിപ്പ്; തട്ടിയത് 250 കോടി, ഇരയായവർ പ്രവാസികൾ
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പോലീസ് പറയുന്നത്.
വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന...
പുനരധിവാസം വൈകി; പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്, പ്രദേശത്ത് സംഘർഷം
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം തടഞ്ഞ് പോലീസ്. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് തടഞ്ഞത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ...
‘തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ട്’; മുന്നറിയിപ്പുമായി ശശി തരൂർ എംപി
ന്യൂഡെൽഹി: സംസ്‌ഥാന സർക്കാറിനെ പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇനി അനുനയ നീക്കത്തിനില്ലെന്ന് വ്യക്‌തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്ന് ശശി...
കാക്കനാട് കൂട്ട ആത്‍മഹത്യ; മൂവരുടെയും തൂങ്ങിമരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കൊച്ചി: കൂട്ട ആത്‍മഹത്യ ചെയ്‌ത കാക്കനാട് ജിഎസ്‌ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), മാതാവ് ശകുന്തള...
കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ്; അട്ടിമറി ശ്രമം?
കൊല്ലം: കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ് എടുത്തുവെച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്‌റ്റ് എടുത്തുവെച്ചത്. ഇന്ന് പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നുപോയ...








































