മൊൻത ചുഴലിക്കാറ്റ്; ആന്ധ്രായിൽ നാലുമരണം, വിളകൾ നശിച്ചു- വിമാന സർവീസുകൾ റദ്ദാക്കി
അമരാവതി: ചൊവ്വാഴ്‌ച രാത്രി ആന്ധ്രാപ്രദേശ് തീരം കടന്ന ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. ആന്ധ്രായിൽ നാലുപേരുടെ മരണം സ്‌ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ആന്ധ്രാതീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം,...
‘കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം’
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്ന് പട്‌നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ 'തേജസ്വി പ്രതിജ്‌ഞാ പ്രാൺ' ആർജെഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്.
സർക്കാർ രൂപീകരിച്ച്...
എട്ടാം ക്ളാസുകാരന്റെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ
എട്ടാം ക്ളാസ് വിദ്യാർഥിയുടെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ. തൂത തെക്കുംമുറി നെച്ചിക്കോട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെയും ഉമയുടെയും മകനായ അമൽ കൃഷ്‌ണയാണ് അയൽവാസിയായ ചരയൻ ഫൈസൽ- ഹസ്‍മ ദമ്പതികളുടെ മകൾ ഫാത്തിമ റിൻഷയെ...
ജനനേന്ദ്രിയം മുറിച്ചു, കണ്ണ് കുത്തിപ്പൊട്ടിച്ചു; അഗതി മന്ദിരത്തിലെ പാസ്‌റ്റർ ഉൾപ്പടെ പിടിയിൽ
കൊച്ചി: യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തള്ളുകയും ചെയ്‌ത സംഭവത്തിൽ പാസ്‌റ്റർ ഉൾപ്പടെ മൂന്നുപേർ പിടിയിൽ. വാരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്‌റ്റർ ഫ്രാൻസിസ് (65), ആരോമൽ,...
പിഎം ശ്രീ വിവാദം; നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ
തിരുവനന്തപുരം: പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്.
സെക്രട്ടറിയേറ്റ് യോഗം...
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാംപ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്.
മുരാരിയെ തിരുവനന്തപുരത്ത് എത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ...
സ്വദേശിവൽക്കരണം; കടുപ്പിച്ച് യുഎഇ, ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും
അബുദാബി: യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് സ്വകാര്യ കമ്പനികൾ ഡിസംബർ 31ഓടെ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള...
‘പിഎം ശ്രീയിൽ ഒപ്പിട്ടത് പേരിനുമാത്രം’; വിചിത്ര വാദവുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിചിത്ര വാദവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയിൽ പേരിനുമാത്രം ഒപ്പിട്ടതാണെന്നെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്‌ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാൻ പിഎം ശ്രീ...







































