Fri, Jul 3, 2026
31.4 C
Dubai

50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര

അംബാല: അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്. സംഘത്തിലുള്ള എല്ലാവരും ഹരിയാനക്കാരാണ്. ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്‌ച രാത്രിയോടെയാണ് യുഎസ്...

‘മൊൻത’ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ചെന്നൈ: 'മൊൻത' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്‌സ്‌പ്രസ്‌ ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന്...

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പടെ 12 സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് പ്രഖ്യാപനം. ബിഹാറിൽ നടന്ന ഒന്നാംഘട്ടത്തിന് പിന്നാലെ 12...

കാസർഗോഡ് പ്ളൈവുഡ്‌ ഫാക്‌ടറിയിൽ പൊട്ടിത്തെറി; തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർഗോഡ്: അനന്തപുരിയിൽ പ്ളൈവുഡ്‌ ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പരിക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇതര സംസ്‌ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പ്ളൈവുഡ്‌ ഫാക്‌ടറിയിലെ ബോയിലർ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ...

പിഎം ശ്രീ വിവാദം; അനുനയ നീക്കം പാളി, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗസ്‌റ്റ്‌ ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്‌ഥാന...

ശബരിമല സ്വർണത്തട്ടിപ്പ്; ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തി, നിർണായക മൊഴി

ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വർണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. സ്‍മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവർധന് എത്തിച്ചു നൽകിയെന്ന് കൽപേഷ് വെളിപ്പെടുത്തി. 31 വയസുകാരനായ...

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌; സൂര്യകാന്തിനെ ശുപാർശ ചെയ്‌ത്‌ ബിആർ ഗവായ്

ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ സൂര്യകാന്തിനെ ശുപാർശ ചെയ്‌ത്‌ നിലവിലെ ചീഫ് ജസ്‌റ്റിസ്‌ ബിആർ ഗവായ്. ആർഎസ് ഗവായ് നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ, സൂര്യകാന്ത്...

യുഎസ് ഹെലികോപ്‌ടറും യുദ്ധവിമാനവും കടലിൽ തകർന്നു വീണു; ആളപായമില്ല

വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്‌ടറും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്‍ത സമയങ്ങളിൽ നടന്ന അപകടങ്ങളെ...
- Advertisement -