Sun, Jul 5, 2026
32.7 C
Dubai

‘ഇനിയും ജനങ്ങളെ പരീക്ഷിക്കരുത്’; പാലിയേക്കര ടോൾ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയപാതാ അതോറിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി...

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി 82,000 രൂപ ഭേദിച്ചു

കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവൻ വില ചരിത്രത്തിൽ ആദ്യമായി ഇന്ന് 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260...

തൃശൂർ വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട് ചേർത്തു എന്നായിരുന്നു...

രാഹുലിനെ അനുഗമിച്ചു; നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ...

ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, നെതന്യാഹു ഉറപ്പ് നൽകി; ട്രംപ്

വാഷിങ്ടൻ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെന്യാമിൻ...

അടിപ്പാതയിലേക്ക് ഇടിച്ചുകയറി; കെഎസ്ആർടിസി അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്

ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം. ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന...

‘സുശീല കാർക്കി രാജിവെക്കണം’; പ്രതിഷേധവുമായി ജെൻ സീയിലെ ഒരു വിഭാഗം

കാഠ്‌മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിക്കെതിരെ പ്രതിഷേധവുമായി ജെൻ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ പേരിൽ രാഷ്‌ട്രീയം...

‘ഒറ്റപ്പെട്ട സംഭവങ്ങൾ, പല കാര്യങ്ങളും പർവതീകരിക്കുന്നു’; പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ...
- Advertisement -