Sun, Jul 5, 2026
31.7 C
Dubai

ദസറ, ദീപാവലി, ക്രിസ്‌മസ്‌; ഓണം സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന് ആവശ്യം

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന ആവശ്യം ശക്‌തം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് സ്‌പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇവ ദസറ, ദീപാവലി, ക്രിസ്‌മസ്‌ സീസണിലേക്കും നീട്ടണമെന്നാണ്...

‘അടിച്ച്’ തിമിർത്ത് കേരളം; ഓണനാളുകളിൽ വിറ്റത് 920 കോടിയുടെ മദ്യം, റെക്കോർഡ്

തിരുവനന്തപുരം: ഓണനാളുകളിൽ മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞവർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ...

പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്; ബ്രിക്‌സ് രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന്

ന്യൂഡെൽഹി: പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര...

കൊച്ചിയിൽ പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ് മാഫിയ; 43കാരിക്ക് നഷ്‌ടപ്പെട്ടത് 95,000 രൂപ

കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ 43 വയസുകാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തതാണ് പുതിയ കേസ്. വാട്‌സ് ആപ് ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ്...

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡണ്ട് തന്നോട് പറയണമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇത്രയും...

കാത്തിരിപ്പ് വിഫലം; മുക്കത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മുക്കം മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി തലപൊയിൽ സ്വദേശി മുർഷിദിന്റെ മകൾ തൻഹ ഷെറിൻ (10) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകീട്ട് നാലുമണിയോടെ മാനിപുരം...

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ച് അട്ടപ്പാടിയിലെ കുട്ടികൾ; കൊച്ചിയും മെട്രോയും കണ്ടു

അട്ടപ്പാടിയിലെ ആനവായ് ഗവ. എൽപി സ്‌കൂളിലെ കുട്ടികൾ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ അതിഥികളായി കൊച്ചിയിൽ വിനോദയാത്രയ്‌ക്ക് എത്തിയതിന്റെ ആഹ്ളാദത്തിലാണ് ഇവർ. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന...

കടുപ്പിച്ച് യുക്രൈനും റഷ്യയും; കീവിലെ മന്ത്രിസഭാ മന്ദിരത്തിൽ മിസൈൽ ആക്രമണം

കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നതിനിടയിലും, ആക്രമണം തുടർന്ന് യുക്രൈനും റഷ്യയും. യുക്രൈന്റെ തലസ്‌ഥാനമായ കീവിൽ റഷ്യ വൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രൈനിലെ പ്രധാന ഭരണ...
- Advertisement -