Sun, Jul 5, 2026
31.7 C
Dubai

മദ്യപിച്ച് തർക്കം; കഴക്കൂട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർക്കോണം വലിയവില പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്‌ണൻ നായരെ പോത്തൻകോട് പോലീസ്...

ചതയം ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ഭിന്നത; ബാഹുലേയൻ രാജിവെച്ചു

തിരുവനന്തപുരം: ചതയ ദിനാഘോഷങ്ങൾക്ക് ബിജെപി ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയതിൽ പാർട്ടിയിൽ ഭിന്നത രൂക്ഷം. മുതിർന്ന നേതാവ് കെഎ ബാഹുലേയൻ ബിജെപി വിട്ടു. ഫേസ്ബുക്കിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ...

മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം; പിതാവ് അറസ്‌റ്റിൽ

കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്‌റ്റിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെസി മനോജ് ആണ് അറസ്‌റ്റിലായത്‌. പാറക്കടവിൽ ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് രാജപുരം...

നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

നിന്ന നിൽപ്പിൽ തന്നെ അപ്രത്യക്ഷമാകാനും തിരികെ പ്രത്യക്ഷപ്പെടാനും സാധിക്കുന്ന ഒരു അത്‌ഭുത തടാകം നമ്മുടെ ഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു തടാകമുണ്ട്. വടക്കൻ അയർലൻഡിലെ ആൻട്രിം പ്രവിശ്യയിയാണ് ഈ തടാകം...

യുഎസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ; ട്രംപും മോദിയും ഫോണിൽ സംസാരിച്ചേക്കും

ന്യൂഡെൽഹി: യുഎസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ. യുഎസുമായി ഇന്ത്യ കൂടുതൽ ചർച്ചകൾ നടത്തുകയാണെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ട്രംപും മോദിയും ഇപ്പോഴും...

രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്‌കരണം; യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: രാജ്യവ്യാപകമായി വോട്ടർപട്ടികയുടെ തീവ്രപരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കാനുള്ള നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ മാതൃകയിൽ ഇന്ത്യ മുഴുവൻ എസ്‌ഐആർ നടപ്പാക്കാനാണ് നീക്കം. 2026 ജനുവരി ഒന്ന് അടിസ്‌ഥാന യോഗ്യതാ തീയതിയായി കണക്കാക്കിയാണ് വോട്ടർപട്ടികയുടെ...

വീണ്ടും ട്രംപിന്റെ ‘പണി’; ഇന്ത്യൻ കമ്പനികളിലേക്കുള്ള ഐടി ഔട്ട്സോഴ്‌സിങ് നിർത്തലാക്കിയേക്കും

വാഷിങ്ടൻ: ഇന്ത്യൻ ഐടി മെഖലയ്‌ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തിവരുന്ന ഔട്ട്സോഴ്‌സിങ് നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര...

പോലീസ് നിഷ്‌ക്രിയത്വം: യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീകൊളുത്തി യുവതി

ലഖ്‌നൗ: ഹരിയാന നാടോടി ഗായകൻ ഉത്തർ കുമാറിനെതിരെ രണ്ട് മാസത്തിലേറെ മുമ്പ് ബലാൽസംഗ പരാതി നൽകിയ നോയിഡയിൽ നിന്നുള്ള സ്‌ത്രീ, കേസിൽ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് വെള്ളിയാഴ്‌ച ലഖ്‌നൗവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...
- Advertisement -