ഡെൽഹിയിൽ പ്രളയഭീതി; യമുനാ നദി കരകവിഞ്ഞു, റോഡുകൾ അടച്ചു, വിമാനങ്ങൾ വൈകി
ന്യൂഡെൽഹി: ഡെൽഹിയിൽ മഴക്കെടുതി അതിരൂക്ഷം. പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. നിഗംബോധ് ഘട്ട് ശ്‌മശാനത്തിലേക്ക് വെള്ളമെത്തി. ഇതോടെ ശ്‌മശാനം അടച്ചു. ഇവിടെ സംസ്‌കരിക്കാൻ നിശ്‌ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്‌മശാനത്തിലേക്ക് മാറ്റുകയാണെന്ന്...
യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് മർദ്ദനം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തി സുജിത്തിനെയും ജില്ലാ കോൺഗ്രസ് നേതാക്കളെയും...
കൊല്ലത്ത് കെഎസ്ആർടിസിയും എസ്‍യുവിയും കൂട്ടിയിടിച്ച് മൂന്നുമരണം
കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചറും എസ്‌യുവി വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. എസ്‌യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്‌മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മക്കളായ...
വെള്ളാപ്പള്ളി ഗുരുവിനെ പകർത്തിയ നേതാവ്, മാതൃകാപരമായ പ്രവർത്തനം; മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. മാതൃകാപരമായ പ്രവർത്തനമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും മുഖ്യമന്ത്രി...
യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, പോലീസുകാർക്ക് എതിരെ കേസ്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദവും കത്തുന്നു. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം....
സസ്‌പെൻഷന് പിന്നാലെ പാർട്ടി വിട്ട് കെ. കവിത; എംഎൽസി പദവിയും രാജിവച്ചു
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത ബിആർഎസ് പാർട്ടി വിട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തതിന്റെ പിറ്റേ ദിവസമാണ് കവിതയുടെ...
ചരിത്രം കുറിച്ച് ‘ലോക’; ഏഴാം ദിവസം നൂറുകോടി ക്ളബിൽ
നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്‌സ് ഓഫീസിൽ കോടികൾ കൊയ്യുന്നത് അപൂർവ കാഴ്‌ചയാണ്. അത്തരത്തിൽ തെന്നിന്ത്യയിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക' എന്ന സിനിമ. ഏഴാം ദിവസം...
അമീബിക് മസ്‌തിഷ്‌ക ജ്വരവും ഫംഗസും ബാധിച്ചു; 17 വയസുകാരന് പുതുജീവൻ
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഒരു ശുഭവാർത്ത. അമീബിക് മസ്‌തിഷ്‌ക ജ്വരവും ആസ്‌പർജില്ലസ് ഫ്ളാവസ് ഫംഗസ് മസ്‌തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്‌ഥയിൽ...







































