Mon, Jul 6, 2026
31.5 C
Dubai

കഴക്കൂട്ടത്ത് കാർ റേസിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടെയാണ്...

ഷാജൻ സ്‌കറിയയ്‌ക്ക്‌ ഇടുക്കിയിൽ മര്‍ദ്ദനം; ഡിവൈഎഫ്‌ഐ കൊല്ലാന്‍ ശ്രമിച്ചതെന്ന് മറുനാടൻ

ഇടുക്കി: തൊടുപുഴക്ക് സമീപം മങ്ങാട്ട് കവലയിൽ വെച്ച് ഷാജൻ സ്‌കറിയയ്‌ക്ക്‌ മർദ്ദനം. വാഹനത്തിൽ പിന്തുടര്‍ന്നെത്തി, ഷാജന്റെ വണ്ടിയിൽ ഇടിക്കുകയും തുടർന്ന് മര്‍ദ്ദനത്തിലേക്ക് കടക്കുകയും ആയിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്....

‘കടുത്ത അവഗണന’; എൻഡിഎ സഖ്യം വിട്ട് സികെ ജാനുവും പാർട്ടിയും

കോഴിക്കോട്: ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാൻ തീരുമാനിച്ചത്. എൻഡിഎയിൽ നിന്ന് കടുത്ത അവഗണന...

കണ്ണപുരം സ്‌ഫോടനക്കേസ്; പ്രതി അനൂപ് മാലിക് പിടിയിൽ

കണ്ണൂർ: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പോലീസിന്റെ പിടിയിലായത്. അനൂപ് വാടകയ്‌ക്ക്‌ എടുത്ത വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. അനൂപിന്റെ ബന്ധു ചാലോട് സ്വദേശി...

സ്‌ഥിരം മിത്രങ്ങളോ ശത്രുക്കളോ ഇല്ല, സ്‌ഥിരമായ താൽപര്യങ്ങൾ മാത്രം; പ്രതിരോധമന്ത്രി

ന്യൂഡെൽഹി: സ്‌ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും, സ്‌ഥിരമായ താൽപര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. യുഎസുമായുള്ള തീരുവ പ്രശ്‍നങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യ എല്ലാ യുദ്ധക്കപ്പലുകളും ആഭ്യന്തരമായി നിർമിക്കുകയാണെന്നും നാവികസേന മറ്റ് രാജ്യങ്ങളിൽ...

ഓണാഘോഷത്തിനിടെ മദ്യപാനം; അവശനായ വിദ്യാർഥി ചികിൽസയിൽ

കോഴിക്കോട്: നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ.പ്ളസ് ടു വിദ്യാർഥിയായ 17 വയസുകാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. സ്‌കൂളിലെ ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ...

ഈ അവധിക്കാലം ഇടുക്കിയിലേക്ക് വിട്ടാലോ; ഡാമുകൾ കണ്ട് ആസ്വദിക്കാം

ഈ അവധിക്കാലം ഇടുക്കിയിലേക്ക് വിട്ടാലോ... ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സെപ്‌തംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. മന്ത്രി റോഷി അഗസ്‌റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്‌ചകളിലും...

‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക്‌ തയ്യാർ, എന്നാൽ, യാചിക്കാനില്ല’

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്‌ത ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്കിസ്‌ഥാൻ. കശ്‌മീർ പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വ്യക്‌തമാക്കിയത്‌. എന്നാൽ, ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും...
- Advertisement -