Mon, Jul 6, 2026
35.1 C
Dubai

മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ

മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്‌ചയാണ്‌ മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലേത്...

രാഹുലിന്റെ രാജി; ചോദിച്ച് വാങ്ങണമെന്ന് ഒരു വിഭാഗം, കോൺഗ്രസിൽ വൻ സമ്മർദ്ദം

പത്തനംതിട്ട: ലൈംഗിക ചൂഷണ പരാതികൾ ഒന്നൊന്നായി പുറത്തേക്ക് വന്നുകൊണ്ടിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം ഒഴിയാനായി കോൺഗ്രസിൽ വൻ സമ്മർദ്ദം. രാഹുൽ പദവിയിൽ തുടരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഒരുവിഭാഗം വിലയിരുത്തുന്നു. രാഹുലിന്റെ രാജി ചോദിച്ച്...

‘തെറ്റ് ചെയ്‌താൽ സംരക്ഷണം വേണ്ട’; ബില്ലിൽ ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കേന്ദ്രമന്ത്രി

ന്യൂഡെൽഹി: 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാനുള്ള ബില്ലിൽ നിന്ന് തനിക്ക് ഇളവ് നേടാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്രമോദി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു. ഗുരുതരമായ ക്രിമിനൽ കേസുകളിൽ തുടർച്ചയായി 30...

മൃതദേഹം മാലിന്യ ടാങ്കിനുള്ളിൽ, ചെവി മുറിച്ച നിലയിൽ; 12 പവൻ സ്വർണവും കവർന്നു

കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61)...

മോചനം പ്രതിസന്ധിയിൽ; സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു

കൊച്ചി: യെമനിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നതായാണ് വിവരം. സുവിശേഷ പ്രാസംഗികൻ പാസ്‌റ്റർ കെഎ പോളിന്റെ ഇടപെടലിലുള്ള...

സ്‌കൂൾ സമയക്രമം; ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം

അബുദാബി: പൊതുവിദ്യാലയങ്ങളിലെ പഠനസമയം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം. നിലവിൽ പ്രചരിക്കുന്ന സമയമാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ വഴിയുള്ള അറിയിപ്പുകൾ...

എംഎൽഎ സ്‌ഥാനം രാജിവെക്കില്ല, ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: രാജി ആവശ്യപ്പെട്ട് എൽഡിഎഫും ബിജെപിയും പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ട് പോകവെ, എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്ന് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ...

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ കാരപ്രത്ത് പ്രവീണയെ (39) പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്പ് കുട്ടാവിലെ വി. ജിജേഷ് (40) മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...
- Advertisement -