Mon, Jul 6, 2026
34.2 C
Dubai

‘ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം’, വിവാദ ബിൽ സംയുക്‌ത സമിതിക്ക് വിട്ടു

ന്യൂഡെൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടുന്ന വിവാദ ബിൽ ലോക്‌സഭയിലെ പ്രതിപക്ഷ ബഹളത്തിനൊടുവിൽ പാർലമെന്റിന്റെ സംയുക്‌ത സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി...

അധ്യാപകർക്ക് വിസ പുതുക്കാനും പോലീസ് ക്ളിയറൻസ് നിർബന്ധം; കാലാവധിയും വെട്ടിച്ചുരുക്കി

അബുദാബി: യുഎഇയിൽ അധ്യാപകർക്ക് വിസ പുതുക്കാനും പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യുഎഇയിൽ ഉള്ളവർ പ്രാദേശിക പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ക്ളിയറൻസ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ജോലിക്ക് പ്രവേശിക്കുമ്പോൾ മാത്രമായിരുന്നു ഇതുവരെ പോലീസ് ക്ളിയറൻസ്...

‘പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് അറിയിച്ചത്’

കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം...

കാൽവഴുതി കിണറ്റിലേക്ക്, അച്ഛന്റെ സമയോചിത ഇടപെടലിൽ രണ്ടര വയസുകാരിക്ക് പുനർജൻമം

കാൽവഴുതി കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിക്ക് അച്ഛന്റെ സമയോചിത  ഇടപെടലിൽ പുനർജൻമം. കടുത്തുരുത്തി മാഞ്ഞൂർ തൂമ്പിൻപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചൊവ്വാഴ്‌ച വൈകീട്ട് 3.45ന്...

മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം 11 വയസുകാരിക്ക്, ജാഗ്രത

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ്...

പരാതി നൽകാനെന്ന വ്യാജേനയെത്തി; ഡെൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്‌ക്ക് നേരെ ആക്രമണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയും മുടിപിടിച്ച്...

അമീബിക് മസ്‌തിഷ്‌ക ജ്വരം; മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക്...

വിമാന സർവീസുകൾ ഉടൻ, വിസ സുഗമമാക്കും; ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ധാരണയായി. അതിർത്തി വ്യാപാരം, കൈലാസ-മാനസസരോവർ തീർഥാടന യാത്രകൾ എന്നിവ തുടരാനും ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാ...
- Advertisement -