30 ദിവസം തടവിലെങ്കിൽ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടും; സുപ്രധാന ബിൽ ഇന്ന് ലോക്‌സഭയിൽ
ന്യൂഡെൽഹി: പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പാർലമെന്റിൽ സുപ്രധാന ബില്ലുകളുമായി കേന്ദ്ര സർക്കാർ. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് ഇനി സ്‌ഥാനം നഷ്‌ടപ്പെടും. ഇതിനുള്ള നിർണായക ഭേദഗതി ബില്ലുകൾ...
വൈദ്യുതി നിലച്ചു; മോണോറെയിൽ ട്രെയിൻ യാത്രയ്‌ക്കിടെ നിശ്‌ചലം, യാത്രക്കാർ കുടുങ്ങി
മുംബൈ: കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതിന് പിന്നാലെ മുംബൈയിലെ മോണോറെയിൽ ട്രെയിൻ യാത്രയ്‌ക്കിടെ നിശ്‌ചലമായി. മുബൈ മൈസൂർ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതി വിതരണം മുടങ്ങിയതോടെ...
ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് കടിഞ്ഞാൺ; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ന്യൂഡെൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ. ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി.
ഓൺലൈൻ വാതുവയ്പ്പുകൾക്ക്...
വേടന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹരജിയിൽ നാളെയും വാദം തുടരും
കൊച്ചി: വനിതാ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമാകും വരെ അറസ്‌റ്റ് പാടില്ലെന്നാണ് ജസ്‌റ്റിസ്...
ആശുപത്രിയിലെത്തിയ 16-കാരിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പം എത്തിയ 16-കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡോക്‌ടർ അറസ്‌റ്റിൽ. നാദാപുരം- തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്‌ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ...
ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും, ഇടംനേടി സഞ്‌ജു
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. പ്രധാന...
ബി. സുദർശൻ റെഡ്‌ഡി ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രീം കോടതി മുൻ ജഡ്‌ജി ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായി മൽസരിക്കും. ഹൈദരാബാദ് സ്വദേശിയാണ്. എല്ലാ പാർട്ടികളും സ്‌ഥാനാർഥിത്വത്തെ അനുകൂലിച്ചതായി മുന്നണി...
ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും നൽകാൻ തയ്യാർ; ചൈനീസ് വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: ഇന്ത്യ-ചൈന ബന്ധത്തിൽ നിർണായക പുരോഗതി. ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും തുരങ്കനിർമാണത്തിനുള്ള വൻകിട യന്ത്രങ്ങളും നൽകുന്നത് പുനരാരംഭിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു.
രണ്ടു ദിവസത്തെ ഇന്ത്യാ...








































