Tue, Jul 7, 2026
31.3 C
Dubai

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ...

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം

മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി....

അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്‌റ്റിൽ

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷാണെന്ന് അതുല്യയുടെ...

മദ്യവിൽപ്പന ഓൺലൈനിലേക്ക്; ഒരുതവണ മൂന്ന് ലിറ്റർ, ശുപാർശയുമായി ബെവ്കോ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്നാണ്...

സഹോദരിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; സഹോദരനെ കാണാനില്ല

കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്‌പലത (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ...

‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’

വാഷിങ്ടൻ: ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോൺ ബോൾട്ടൻ. ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ...

ഓപ്പറേഷൻ സിന്ദൂർ; 6 പാക്ക് വിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്...

കോട്ടയത്ത് വൻ കവർച്ച; 50 പവൻ സ്വർണവും പണവും കവർന്നു- അന്വേഷണം

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും പണവുമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടുമണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം...
- Advertisement -