Mon, Nov 9, 2026
29 C
Dubai

‘പങ്കാളികളെ ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല’

വാഷിങ്ടൻ: യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും ചേർന്നുള്ള കാർയാത്രയ്‌ക്കിടെ പകർത്തിയ സെൽഫി ചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം...

കൊല്ലത്ത് തീർഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുമരണം

കൊല്ലം: പുനലൂർ കരവാളൂർ മാവിളയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുമരണം. ഓട്ടോയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു-ബിന്ദു ദാമ്പതികളുടെ മകളും ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർഥിനിയുമായിരുന്ന ജ്യോതി...

തദ്ദേശം രണ്ടാംഘട്ടം; വടക്കൻ കേരളം വിധിയെഴുതുന്നു, ആദ്യമണിക്കൂറിൽ ഭേദപ്പെട്ട പോളിങ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ...

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; വോട്ടെടുപ്പ് നാളെ, വടക്കൻ ജില്ലകൾ പൂർണ സജ്‌ജം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ്. ജില്ലകളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 604 തദ്ദേശ...

‘പരാതിയിലും മൊഴിയിലും വൈരുധ്യം; സമ്മർദ്ദത്തിനും സാധ്യത, കുറ്റം തെളിയിക്കാൻ രേഖകളില്ല’

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ പരാതിയിലും മൊഴികളിലും വൈരുധ്യം ഉണ്ടെന്നും, വിഷയത്തിൽ സംശയമുണ്ടെന്നുമാണ്...

കാസർഗോഡ് ഐടിഐ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: ഐടിഐ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിൽ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ...

ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം, കർശന ഉപാധികൾ

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന കർശന ഉപാധിയോടെയാണ്...

സവർക്കർ പുരസ്‌കാരം ശശി തരൂരിന്; സ്വീകരിക്കില്ലെന്ന് എംപി

ന്യൂഡെൽഹി: ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിലുള്ള പുരസ്‌കാരത്തിന് കോൺഗ്രസ് എംപി ശശി തരൂരിനെ തിരഞ്ഞെടുത്തു. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവർക്കർ ഇന്റർനാഷണൽ ഇംപാക്‌ട് അവാർഡ് നൽകുന്നത്. എന്നാൽ, അവാർഡ് സ്വീകരിക്കില്ലെന്ന്...
- Advertisement -