Tue, Jul 7, 2026
32.3 C
Dubai

‘ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല; ജയിലിൽ സുരക്ഷാ വീഴ്‌ചയുണ്ടായി’

തിരുവനന്തപുരം: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജയിലിലെ സ്‌ഥിരം പ്രശ്‌നക്കാരനാണ്...

ഓപ്പറേഷൻ സിന്ദൂർ; മോദിയും അമിത് ഷായും ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകൾ പാർലമെന്റിൽ പുരോഗമിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്‌ക്ക് 12 മണിക്കും...

കന്യാസ്‌ത്രീകളുടെ അറസ്‌റ്റ്; ബിജെപി പ്രതിനിധി ഇന്ന് റായ്‌പുരിൽ, മുഖ്യമന്ത്രിയെ കാണും

ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്‌ത്രീകൾ അറസ്‌റ്റിലായ സംഭവത്തിൽ നിയമ സഹായത്തിനായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി ഇന്ന് റായ്‌പുരിൽ എത്തും. ബിജെപി നേതാവ് അനൂപ് ആന്റണിയാണ് രാവിലെ ഛത്തീസ്‌ഗഡിൽ എത്തുന്നത്....

എംആർ അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റി; എക്‌സൈസ് കമ്മീഷണറായി നിയമിച്ചു

തിരുവനന്തപുരം: എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല ട്രാക്‌ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു....

കൊനേരു ഹംപിയെ കീഴടക്കി, വനിതാ ചെസ് ലോക കിരീടം ദിവ്യ ദേശ്‌മുഖിന്

ബാതുമി: വനിതാ ചെസ് ലോക കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്. ആവേശകരമായ മൽസരത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ 38-കാരിയായ കൊനേരു ഹംപിയെ കീഴടക്കിയാണ് 19 വയസുകാരിയായ ദിവ്യ ലോക കിരീടം സ്വന്തമാക്കിയത്. ആവേശകരമായ...

‘ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് ഇടപെടൽ ഉണ്ടായിട്ടില്ല, മോദിയും ട്രംപും സംസാരിച്ചിട്ടില്ല’

ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിന് പിന്നിൽ യുഎസ് ഇടപെട്ടെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു ഘട്ടത്തിലും യുഎസിൽ നിന്ന് ഒരു ഇടപെടലും...

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണു; വിദ്യാർഥിനിക്ക് പരിക്ക്

കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരിക്ക്. മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. അഭിഷ്‌ന എന്ന വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വിദ്യാർഥിനിയെ മെഡിക്കൽ കോളേജ്...

‘ഓപ്പറേഷൻ മഹാദേവ്’; ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തിയത്. 'ഓപ്പറേഷൻ മഹാദേവ്'...
- Advertisement -