Wed, Jul 8, 2026
34.2 C
Dubai

75 വയസായാൽ വഴിമാറണമെന്ന് മോഹൻ ഭാഗവത്; മോദിക്കുള്ള സന്ദേശമെന്ന് പ്രതിപക്ഷം

നാഗ്‌പുർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമർശം വിവാദത്തിൽ. 75 വയസായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട്, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്. ആർഎസ്എസ് മേധാവിയുടെ പരാമർശം പ്രധാനമന്ത്രിക്കുള്ള സന്ദേശമാണെന്നാണ് പ്രതിപക്ഷം...

ജെഎസ്‌കെ; പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും, അനുമതി ഉടൻ

തിരുവനന്തപുരം: നിയമക്കുരുക്കിൽപ്പെട്ട ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് നിർമാതാക്കൾ സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലായിരിക്കും സമർപ്പിക്കുക. മ്യൂട്ട് ചെയ്‌ത ഭാഗങ്ങളും എഡിറ്റ്...

ഭാസ്‌കര കാരണവർ വധക്കേസ്; പ്രതി ഷെറിന് ജയിൽമോചനം

തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ചു. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. മാനുഷിക പരിഗണന, കുടുംബിനി എന്നിവ പരിഗണിച്ചാണ് ഇളവ് നൽകിയത്. വിട്ടയക്കേണ്ട...

യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ കേസ്

ആലപ്പുഴ: ചേർത്തലയിൽ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ പോലീസ് കേസെടുത്തു. മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്‌ക്ക് സമീപമുള്ള ചായക്കടയിലാണ് അഞ്ചുവയസുകാരനെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട്...

റീൽസിനെ ചൊല്ലി തർക്കം; ടെന്നിസ് താരത്തെ പിതാവ് വെടിവെച്ചുകൊന്നു

ഗുരുഗ്രാം: ടെന്നിസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവെച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2ലെ വസതിയിൽ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. രാധികയ്‌ക്ക് നേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തുവെന്നാണ്...

സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരൻമാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും വിധിച്ചു. ഉളിയിൽ പടിക്കച്ചാലിലെ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരങ്ങളായ കെഎൻ ഇസ്‌മയിൽ (38), കെഎൻ...

കീം; പഴയ ഫോർമുല തുടരും, പുതുക്കിയ ലിസ്‌റ്റ് ഇന്ന് പുറത്തിറക്കും- മന്ത്രി ആർ. ബിന്ദു

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  ശരിവെച്ച സാഹചര്യത്തിൽ വീണ്ടും മേൽക്കോടതിയിലേക്ക് അപ്പീലുമായി പോവാനില്ലെന്ന് സർക്കാർ. പഴയ...

എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. 'സംഘി വിസി അറബിക്കടലിൽ' എന്ന ബാനർ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ അക്രമാസക്‌തരായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ...
- Advertisement -