കോന്നി പാറമട അപകടം; എൻഡിആർഎഫ് സംഘമെത്തി- തിരച്ചിൽ തുടരുന്നു
കോന്നി: പയ്യനാമൺ അടുകാട് ചെങ്കളം പാറമടയിൽ പാറ ഇടിഞ്ഞുവീണ് കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്‌ഥലത്തെത്തി. ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു....
സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി; പലയിടത്തും യാത്രക്കാർ വലഞ്ഞു
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാർ വലഞ്ഞു. അതേസമയം, കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഗതാഗത കമ്മീഷണറുമായി ബസുടമകളുടെ സംയുക്‌ത സമിതി...
കപ്പലപകടം; 9531 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 9531 കോടി രൂപയാണ് കപ്പൽ...
പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂർ റാണ
ന്യൂഡെൽഹി: പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റായിരുന്നു താനെന്ന് തുറന്ന് സമ്മതിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നും റാണ വെളിപ്പെടുത്തി. 26/11ന്...
വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി. വലയം നിരവുമ്മൽ നടുക്കണ്ടിയിൽ ദാമോദരന്റെ കടയ്‌ക്ക് മുന്നിലാണ് വെടിമരുന്നുൾപ്പെട്ട സ്‌റ്റീൽ കണ്ടെയ്‌നർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ മൂടി തുറന്ന് വെടിമരുന്ന് ഉൾപ്പടെയുള്ളവ നിലത്ത്...
ചർച്ച പരാജയപ്പെട്ടു; സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്‌ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്‌ചിത കാലത്തേക്ക്...
മഹാരാഷ്‌ട്ര തീരത്ത് സംശയാസ്‌പദമായ രീതിയിൽ ബോട്ട്; തീരദേശത്ത് ജാഗ്രത
മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്‌പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. ഇതോടെ തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്ത് നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്...
മാതാപിതാക്കൾ ഉപേക്ഷിച്ചു, കേരളം സംരക്ഷിച്ചു; കുഞ്ഞു ‘നിധി’ ഒടുവിൽ ജാർഖണ്ഡിലേക്ക്
കൊച്ചി: കേരള മണ്ണിൽ നിന്ന് കുഞ്ഞു 'നിധി' മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക്. ആലപ്പുഴ- ധൻബാദ് എക്‌സ്‌പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നിധിയുമായി ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങൾ പുറപ്പെട്ടു....








































