ഈമാസം 13ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഈമാസം 13ന് സമ്പൂർണമായി പണിമുടക്കും. ശമ്പള പരിഷ്കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. മറ്റെല്ലാ...
ആഫ്രിക്കൻ പന്നിപ്പനി; കോടഞ്ചേരിയിൽ ജാഗ്രത, മാംസ വിൽപ്പന ശാലകൾ അടച്ചിടും
കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മുണ്ടൂരിലാണ് രോഗം കണ്ടെത്തിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഈ രോഗം...
‘പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണം; കൃത്യമായ പരിശോധന വേണം’
ന്യൂഡെൽഹി: തെരുവുനായ പ്രശ്നത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാന സർക്കാരുകളും ഇത് സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ്...
സംവിധായകർ പ്രതികളായ ലഹരിക്കേസ്; സമീർ താഹിറിനെയും പ്രതി ചേർത്ത് എക്സൈസ്
കൊച്ചി: സംവിധായകർ പ്രതികളായ ലഹരിക്കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെയും പ്രതി ചേർത്ത് എക്സൈസ്. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് മറ്റു പ്രതികൾ. ഏപ്രിലിൽ സമീറിന്റെ ഫ്ളാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ...
‘നരേന്ദ്രമോദി മഹാനായ മനുഷ്യൻ, സുഹൃത്ത്’; അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്
വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ മനുഷ്യനെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദി അടുത്ത സുഹൃത്താണെന്നും, ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും...
നൂറുകോടിയോളം രൂപയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്
തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. സിപിഎം ഭരണസമിതി നൂറുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
തദ്ദേശ...
സർക്കാർ ഷട്ട്ഡൗൺ; യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു, വലഞ്ഞ് യാത്രക്കാർ
വാഷിങ്ടൻ: സർക്കാരിന്റെ ഷട്ട്ഡൗണിനെ തുടർന്ന് യുഎസിൽ പ്രതിസന്ധി രൂക്ഷം. രാജ്യത്തെ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ...
വെടിനിർത്തൽ ധാരണ ലംഘിച്ച് പാക്കിസ്ഥാൻ; അഫ്ഗാനിലെ ജനവാസ മേഖലയിൽ ഷെല്ലാക്രമണം
കാബൂൾ: അതിർത്തി പ്രദേശത്തെ ജനവാസ മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്ഗാൻ സൈന്യം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം...








































