Fri, Jul 10, 2026
31.5 C
Dubai

കനത്ത മഴയും മണ്ണിടിച്ചിലും; നദികൾ കരകവിഞ്ഞു, കാസർഗോഡ് ജില്ലയിൽ ഇന്ന് അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ,...

ഇറാൻ-ഇസ്രയേൽ സംഘർഷം; ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് ഇന്ത്യ, കര മാർഗം അതിർത്തി കടത്തും

ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്‌ത്‌ അതിർത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ഇറാനിൽ...

പരസ്യപ്രചാരണം നാളെ അവസാനിക്കും; പോളിങ് ബൂത്തുകളിൽ മൊബൈലിന് വിലക്ക്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകീട്ട് ആറിന് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ പ്രദർശനം, സംഗീത...

ടെഹ്‌റാനിൽ ആക്രമണം ഉടൻ; ജനങ്ങൾ എത്രയും വേഗം ഒഴിയണമെന്ന് നെതന്യാഹു

ടെഹ്‌റാൻ: ഇറാന്റെ തലസ്‌ഥാന നഗരമായ ടെഹ്‌റാൻ ഉടൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാനും നെതന്യാഹു ആവശ്യപ്പെട്ടു. ടെഹ്‌റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ...

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷിക്കാൻ ബോയിങ് വിദഗ്‌ധർ ഇന്ത്യയിലെത്തി

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്‌ധർ ഇന്ത്യയിലെത്തി. സംഘം ഉടൻ അപകടസ്‌ഥലം സന്ദർശിക്കും. വിമാനാപകടത്തെ കുറിച്ച് എയർക്രാഫ്റ്റ്‌ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം യുഎസ് നിർമിതമായതിനാൽ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി; ഈ മാസം 20 മുതൽ വിതരണം

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. പതിവ് പോലെ...

എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ആരാണ് ബ്ളെയ്‌സ് മെട്രെവെലി?

ലണ്ടൻ: 115 വർഷത്തെ ചരിത്രമുള്ള യുകെയിലെ രഹസ്യാന്വേഷണ ഏജൻസിയായ എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത എത്തുന്നു. 47 വയസുകാരിയായ ബ്ളെയ്‌സ് മെട്രെവെലിയാണ് എംഐ6ന്റെ മേധാവിയാവുക. ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം. 'സി' എന്ന...

കൊട്ടിയൂരിൽ നിന്ന് രണ്ടുപേരെ കാണാതായി; അന്വേഷണം

കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ രണ്ടുപേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ...
- Advertisement -