Mon, Sep 14, 2026
34 C
Dubai

പിണറായി 2.0 ഒന്നാം വാർഷികാഘോഷം; കോഴിക്കോട് ജില്ലാതല ഉൽഘാടനം ഇന്ന്

കോഴിക്കോട്: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ കോഴിക്കോട് ജില്ലാതല ഉൽഘാടനം ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. വനം മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷത...

സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യപ്രതികൾ അറസ്‍റ്റിൽ

കോഴിക്കോട്: തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്നുപേർ അറസ്‍റ്റിൽ. തലശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്‍റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്...

‘എന്റെ കേരളം’ പ്രദർശന വിപണന മേള നാളെ മുതല്‍ കോഴിക്കോട്

കോഴിക്കോട്: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്‌ക്ക് നാളെ തുടക്കമാകും. കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയാണ്...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ...

താമരശ്ശേരി ചുരത്തിൽ ബൈക്കിന് മുകളിലേക്ക് പാറ വീണു; ഒരു മരണം

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലാണ്....

റോഡിലേക്ക് പാറക്കല്ല് അടർന്നു വീണു; താമരശേരി ചുരത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: താമരശേരി ചുരത്തിൽ നിന്നും പാറക്കല്ല് അടർന്നു വീണ് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനവ്, അനീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചുരത്തിലെ...

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൃദൻ, ഹാഷ്‌മി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി. 12.30 ഓടെയാണ് അപകടം. നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്....

കരിപ്പൂരിൽ കസ്‌റ്റംസ്‌ പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്ന് 2.5 കിലോ സ്വർണം പിടിച്ചു; 10 പേർ...

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പോലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പോലീസ്...
- Advertisement -