Wed, Sep 9, 2026
35 C
Dubai

അഫ്‌സിലയുടെ മരണം; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സിലയെ (27) ആണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ...

കനത്ത മഴ; വയനാട് ചുരത്തിൽ മരം വീണ് ഗതാഗതതടസം, കാലവർഷം നാലു ദിവസത്തിനകം

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുകയാണ്. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നും ഫയർഫോഴ്‌സ്...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് പരിക്ക്

കൽപ്പറ്റ: വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പത്തുമല കശ്‌മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്. ഷാജിയെ പരിക്കുകളോടെ മേപ്പാടി...

വയനാട് ടൗൺഷിപ്പ്; ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്‌ളസ്‌റ്ററിലെ 38ആം വീട്ടിലാണ് ചൂരൽമല സ്‌കൂൾ റോഡിലെ കെ....

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

ബത്തേരി: ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന വിഷ്‌ണു എന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച പുലർച്ചെ...

വയനാട് ടൗൺഷിപ്പ്; ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, പരിശോധിച്ച് ഊരാളുങ്കൽ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച് നൽകിയ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ ചോർച്ചയെന്ന് പരാതി. പുതുതായി ഒരു വീട്ടിൽ കൂടി ചോർച്ച ഉണ്ടായതായാണ് പരാതി. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. ചൂരൽമല...

മൈസൂരുവിൽ വെള്ളക്കെട്ടിൽ വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: ചൊവ്വാഴ്‌ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സ്‌ഥലം സന്ദർശിക്കാൻ...

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

കൽപ്പറ്റ: വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15), എന്നിവരാണ് മരിച്ചത്. കേരള-കർണാടക അതിർത്തിയിലെ ബാവലി പുഴയിൽ രാവിലെ ഏഴുമണിയോടെ ആയിരുന്നു...
- Advertisement -