ബഹ്‌റൈൻ ആരോഗ്യ രംഗത്തെ മലയാളി സാന്നിധ്യം ഡോ. എംആർ വൽസലൻ അന്തരിച്ചു
മനാമ: നാല് പതിറ്റാണ്ടിൽ അധികമായി ബഹ്‌റൈനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന മലയാളിയായ ഡോ. എംആർ വൽസലൻ (76) അന്തരിച്ചു. കോവിഡ് ബാധിച്ച് സിത്ര ഫീൽഡ് ഐസിയുവിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ...
ഇന്ത്യക്കാർക്ക് ഉൾപ്പടെ തൊഴിൽ വിസ താൽക്കാലികമായി നിർത്തി; ബഹ്‌റൈൻ
മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തി ബഹ്‌റൈൻ. ഇന്ത്യക്ക് പുറമേ പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക...
വിസാ കാലാവധി തീർന്ന ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ സൗജന്യ വാക്‌സിനേഷൻ നൽകും
മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനം. ഇന്ത്യൻ എംബസിയുടെയും, വേൾഡ് എൻആർഐ കൗൺസിൽ, ഐസിആർഎഫ്, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ് എന്നിവയുടെയും ശ്രമഫലമായാണ് കാലാവധി...
ബഹ്‌റൈനിൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ നൽകണം; വേൾഡ് എൻആർഐ കൗൺസിൽ
മനാമ: രാജ്യത്ത് കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വേൾഡ് എൻആർഐ കൗൺസിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി...
പ്രതിദിന രോഗബാധ ഉയർന്ന് ബഹ്‌റൈൻ; 24 മണിക്കൂറിൽ 3,051 പേർക്ക് കോവിഡ്
മനാമ : ബഹ്‌റൈനിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,051 ആയി ഉയർന്നു. അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം...
മാസ്‌കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; ബഹ്‌റൈനിൽ 4 പേർ അറസ്‌റ്റിൽ
മനാമ : ബഹ്റൈനിലേക്ക് ഫേസ് മാസ്‌കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച 4 പേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ നാല് പേരും ഏഷ്യക്കാരാണ്. കസ്‌റ്റംസിന്റെ പിടിയിലാകാതിരിക്കാൻ അതിവിദഗ്‌ധമായി മാസ്‌കിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ...
കാരുണ്യമതികളുടെ സഹായം; കാളിമുത്തുവിന് ഉടൻ നാട്ടിലേക്ക് മടങ്ങാം
മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും,...
ബഹ്‌റൈനിൽ നിന്നുള്ള കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക്
മനാമ: പ്രവാസി സംഘടനകളും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും ചേർന്ന് സ്വരൂപിച്ച കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. 760 ഓക്‌സിജൻ സിലിണ്ടറുകൾ, 10 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ എന്നിവ അടങ്ങിയ മെഡിക്കൽ സപ്ളൈയാണ്...









































