Sat, Jan 24, 2026
22 C
Dubai

അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ഒമാൻ

മസ്ക്കറ്റ് : രാജ്യത്ത് അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടികളുമായി ഒമാൻ. ഇന്റര്‍നെറ്റിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ പോണോഗ്രഫി സൃഷ്‌ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ഒമാനിൽ 790 പേർക്കെതിരെ കേസ്

മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒമാനിൽ കുറ്റം ചുമത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം 790 പേർക്കെതിരെ 248 നിയമലംഘനങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടവരിൽ...

ഒമാനിലെ ബീച്ചുകളിലെയും പാര്‍ക്കുകളിലെയും നിയന്ത്രണം തുടരും

മസ്‌ക‍റ്റ്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ കോവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനം. ഇതിന് പുറമെ രാജ്യത്തെ റസ്‌റ്റ് ഹൗസുകള്‍,...

കോവിഡ് സുരക്ഷ; അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം

മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മുൻകരുതലുകൾക്ക് അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം. അന്താരാഷ്‌ട്ര ഏജൻസിയായ സ്‌കൈ ട്രാക്‌സിന്റെ ഫോർ സ്‌റ്റാർ റേറ്റിങ്ങാണ് വിമാനത്താവളത്തിന് ലഭിച്ചത്. ആഗോളതലത്തിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയ വിമാനത്താവളങ്ങളുടെ...

ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ഷെയ്ഖ്; കനക്‌സി ഖിംജി വിടവാങ്ങി

മസ്‌കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്‌കൂളിന്റെ സ്‌ഥാപകനുമായ കനക്‌സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്‌തി...

ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...

ഒമാനിൽ 24 മണിക്കൂറിൽ 284 പേർക്ക് കൂടി കോവിഡ്; 237 പേർക്ക് രോഗമുക്‌തി

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 284 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ...

ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഒമാൻ

മസ്‌കറ്റ്: ഒമാനിൽ ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഉത്തരവ്. രാജ്യത്ത് എത്തുന്ന വിമാന യാത്രക്കാർ സ്വന്തം ചെലവിൽ ഏഴു ദിവസം ഇൻസ്‌റ്റിറ്റ്യൂഷനൽ ക്വാറന്റെയ്നിൽ കഴിയണം. ഫെബ്രുവരി 15 തിങ്കളാഴ്‌ച രാത്രി 12 മുതൽ ഉത്തരവ്...
- Advertisement -