സൗദിയിൽ മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം; തീരുമാനം പ്രാബല്യത്തിൽ
ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ മാളുകളിലെയും അതിന്റെ മാനേജ്‌മെന്റ് ഓഫീസുകളിലെയും...
രോഗമുക്‌തരുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,620 കോവിഡ് മുക്‌തർ
റിയാദ്: പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കുത്തനെ ഉയർന്നു. 1,620 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്...
ഉംറ തീർഥാടനത്തിന് ദിവസേന 20,000 പേർക്ക് അനുമതി; സൗദി
റിയാദ്: ഉംറ തീർഥാടനത്തിനായി പ്രതിദിനം 20,000 പേർക്ക് അനുമതി നൽകാൻ തീരുമാനിച്ച് സൗദി. ഈ മാസം 9ആം തീയതി മുതലാണ് ദിവസേന കൂടുതൽ ആളുകൾക്ക് തീർഥാടനത്തിന് അവസരം ഒരുക്കാൻ ഹജ്‌ജ്, ഉംറ മന്ത്രാലയം തീരുമാനിച്ചത്....
സൗദിയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് സഖ്യസേന
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‌ച ആക്രമണം നടത്താന്‍ ശ്രമിച്ചത്.
എന്നാൽ...
സൗദിയിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; ഇന്ന് മുതൽ പ്രാബല്യത്തിൽ
റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ സൗദിയിൽ കർശന വിലക്ക്. സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതു പരിപാടികളിലും പൊതു ഗതാഗതത്തിലും വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ പ്രവേശനം...
സൗദി കോവിഡ്; 1,086 രോഗമുക്‌തി, 1,146 രോഗബാധ, 11 മരണം
ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 1,146 പേർക്ക്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,25,730 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 1,086 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 5,06,089...
റെഡ് ലിസ്‌റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ മൂന്ന് വര്‍ഷം യാത്രാവിലക്ക്; സൗദി
റിയാദ്: റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ സൗദി പൗരൻമാർക്ക് മൂന്ന് വര്‍ഷം അന്താരാഷ്‍ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഇക്കാര്യം...
സൗദി കോവിഡ്; പുതിയ രോഗബാധിതർ 1,379, രോഗമുക്‌തർ 1,021, മരണം 10
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,379 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയർന്നു. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില...









































