സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റിയാദ്: റമദാനിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്‌ഫർ സ്‌ഥാപനങ്ങളും രാവിലെ 10 മുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അഞ്ച്...
സൗദിയില്‍ 24 മണിക്കൂറിനിടെ 783 പുതിയ കോവിഡ് കേസുകള്‍
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 783 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 8 പേർകൂടി കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 6,719 ആയി. 417 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
രാജ്യത്ത്...
ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ
ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വിൽപന കുറയുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം. ഇന്ത്യൻ എണ്ണക്കമ്പനികൾ സൗദിയിൽ നിന്ന് അടുത്ത മാസം...
റമദാന് മുൻപ് മക്ക, മദീന ഹറമുകളിലെ ജീവനക്കാർ കോവിഡ് വാക്‌സിനെടുക്കണം
റിയാദ് : റമദാൻ ആരംഭം മുതൽ മക്ക, മദീന ഹറമുകളിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന് വ്യക്‌തമാക്കി അധികൃതർ. എല്ലാ തൊഴിലാളികളും നിർബന്ധമായും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം...
സൗദിയിൽ 695 പേർക്കുകൂടി കോവിഡ്; 7 മരണം
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 695 പേർക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 489 പേർ രോഗമുക്‌തി നേടിയപ്പോൾ ഏഴ് കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
3,93,377 പേർക്കാണ് രാജ്യത്ത് ഇതുവരെയായി വൈറസ്...
റമദാൻ; സൗദിയിലെ കച്ചവട കേന്ദ്രങ്ങളിൽ അധികൃതരുടെ പരിശോധന
റിയാദ്: റമദാൻ അടുത്തതോടെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്‌ഥർ പരിശോധന ശക്‌തമാക്കി. വാണിജ്യ മേഖലയിലെ എല്ലാത്തരം തട്ടിപ്പുകളെയും ഇല്ലാതാക്കാനാണ് രാജ്യത്തെ വിവിധ മേഖലകളിലെ മന്ത്രാലയ ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിൽ സംഘം പരിശോധന...
റമദാനിൽ ഉംറ തീർഥാടകരെ വരവേൽക്കാൻ മക്കയിൽ ഒരുക്കം തുടങ്ങി
റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. ഉംറ സീസണിലേക്ക് വേണ്ട അടിസ്‌ഥാന ആരോഗ്യ നിബന്ധനകൾ നിശ്‌ചയിച്ചിട്ടുണ്ട്.
തീർഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസുകളുണ്ടാകും....
സൗദി; ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ നടന്നതായി റിപ്പോർട്
റിയാദ് : സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്. മാർച്ച് 25 മുതൽ 31 വരെയുള്ള കണക്കുകളാണിത്. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്...








































