കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വർധന
റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200ന് മുകളിലായി. 226 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 156 പേർ രോഗമുക്‌തി...
ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ വാണിജ്യ ഗതാഗതം പുനഃരാരംഭിച്ച് സൗദിയും ഖത്തറും
റിയാദ് : കഴിഞ്ഞ മൂന്നര വര്‍ഷമായി സൗദിയും ഖത്തറും തമ്മില്‍ നിലനിന്നിരുന്ന ഉപരോധം അവസാനിപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഗതാഗതം പുനഃരാരംഭിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍...
ഉംറ തീര്‍ഥാടകര്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണം; സൗദി
റിയാദ് : ഉംറ തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. സൗദി ഹജ്‌ജ്, ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കി...
കോവിഡ്; സൗദിയിൽ 170 പുതിയ രോഗികൾ, 161 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 170 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 161 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...
റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളില്‍ തീപിടുത്തം
റിയാദ് : നഗരത്തിന്റെ തെക്ക് ഭാഗത്ത് പഴയ അല്‍ഖര്‍ജ് റോഡിലുള്ള ഗോഡൗണുകളില്‍ തീപിടുത്തം ഉണ്ടായി. റിയാദിലെ നിരവധി കമ്പനികളുടെ ഗോഡൗണുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആളപായമില്ലെന്ന്...
സൗദിയില്‍ 140 പേര്‍ക്ക് രോഗമുക്‌തി; 176 പുതിയ കോവിഡ് രോഗബാധിതര്‍
റിയാദ്: സൗദിയില്‍ 176 പേര്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 364,929 ആയി.
24 മണിക്കൂറിനിടെ 140 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്. 6,323 പേരാണ്...
ഖത്തറിൽ സൗദി എംബസി ഉടൻ തുറക്കും, പൂര്‍ണ നയതന്ത്ര ബന്ധം പുനസ്‌ഥാപിക്കും; വിദേശകാര്യ മന്ത്രി
റിയാദ്: ഖത്തറിൽ സൗദി അറേബ്യയുടെ എംബസി ഉടൻ തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഖത്തർ തലസ്‌ഥാനമായ ദോഹയിൽ ദിവസങ്ങൾക്ക് അകം സൗദിയുടെ എംബസി തുറക്കും എന്നാണ് മന്ത്രി...
മരുന്നുമായി യാത്ര ചെയ്യാന്‍ ഡോക്‌ടറുടെ സീലുള്ള കുറിപ്പടി നിര്‍ബന്ധം; സൗദി
റിയാദ് : വിദേശത്ത് നിന്നും മരുന്നുകളുമായി യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി. ഇനി മുതല്‍ വിദേശത്ത് നിന്നും മരുന്നുകളുമായി സൗദിയിലേക്ക് എത്തുന്നവര്‍ ഡോക്‌ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി നിര്‍ബന്ധമായും കൂടെ...









































