Mon, Jan 26, 2026
21 C
Dubai

കോവിഡ്; സൗദിയില്‍ 181 പേര്‍ക്ക് രോഗമുക്‌തി, 173 പുതിയ കേസുകള്‍, 4 മരണം

റിയാദ്: സൗദിയില്‍ 173 പേര്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. 181 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 4 കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. സൗദിയിലെ രോഗമുക്‌തി നിരക്ക് 97.73 ശതമാനമായി ഉയര്‍ന്നതായി...

കോവിഡ് ഭീതി; സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടി

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ പഠന രീതി പത്ത് ആഴ്‌ച കൂടി തുടരാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും...

സൗദിയില്‍ 188 പേര്‍ക്കുകൂടി രോഗമുക്‌തി; 169 പുതിയ കോവിഡ് കേസുകള്‍

റിയാദ്: സൗദിയില്‍ ഇന്ന് 169 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 364440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 188 പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്...

കോവിഡ്; സൗദിയില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 175 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ...

ഹൂതികളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തൽ; അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി

ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്‌ത്‌ സൗദി അറേബ്യ. ഇറാനിയൻ പിന്തുണയുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അതിരുകടക്കും വിധമുള്ളതാണ്. അത്തരം പ്രവർത്തനങ്ങൾ ഉയർത്തുന്ന...

സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; 140 പുതിയ രോഗബാധിതര്‍

റിയാദ്: സൗദിയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇതുവരെ 363,949 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 158...

സൗദി-ഖത്തര്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍; ആദ്യ സര്‍വീസ് വൈകുന്നേരം 4.30ന്

റിയാദ് : ഖത്തറിനെതിരെയുള്ള ഉപരോധം സൗദി പിന്‍വലിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. ജനുവരി 11 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സും,...

24 മണിക്കൂറില്‍ സൗദിയില്‍ 117 കോവിഡ് കേസുകള്‍, 5 മരണം

റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദി അറേബ്യയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ...
- Advertisement -