Tue, Jan 27, 2026
17 C
Dubai

സൗദിയിൽ 190 പുതിയ കോവിഡ് കേസുകൾ; 14 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 190 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,526 ആയി ഉയർന്നു. 14 മരണങ്ങളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌....

പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന്‌ പ്രവാസി ലോകത്തിന്റെ ആദരം

ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും 'വേൾഡ് എൻആർഐ കൗൺസിൽ' സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച്...

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം; യുഎൻ സുരക്ഷാ സമിതിയിലെ സ്‌ഥിരാംഗങ്ങളെ പിന്തള്ളി സൗദി ഒന്നാമത്

റിയാദ്: ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ജി-20. യുഎൻ സുരക്ഷാ സമിതിയിലെ 5 സ്‌ഥിരാംഗങ്ങളെ പിന്തള്ളിയാണ്...

സൗദിയില്‍ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു

റിയാദ്: 230 പേര്‍ക്കുകൂടി സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. 368 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു. അതേസമയം 11 കോവിഡ് മരണവും ഇന്ന്...

സൗദി അറേബ്യയില്‍ നാളെ മുതല്‍ ശക്‌തമായ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കി. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ്...

സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാർ നാട്ടിലെത്തി

റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാർ നാട്ടിൽ തിരിച്ചെത്തി. വിസ, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായവരാണ് തിങ്കളാഴ്‌ച നാട്ടിൽ തിരിച്ചെത്തിയത്. തിങ്കളാഴ്‌ച വന്ന...

സൗദിക്ക് ആശ്വാസം; കോവിഡ് ആക്‌ടീവ്‌ കേസുകൾ 5,000ത്തിന് താഴെ

റിയാദ്: സൗദി അറേബ്യയിൽ സജീവ കോവിഡ് ബാധിതരുടെ എണ്ണം 5,000ത്തിൽ താഴെയായി. അസുഖ ബാധിതരായി രാജ്യത്ത് ശേഷിക്കുന്നവരുടെ എണ്ണം ഞാറാഴ്‌ചയോടെ 4,835 ആയി കുറഞ്ഞു. ഇതിൽ 674 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിലുള്ളത്. ഇവർ...

2000 വർഷങ്ങൾക്ക് ശേഷം ഹെഗ്ര തുറക്കുന്നു; വിനോദ സഞ്ചാരികൾക്ക് സ്വാഗതമോതി സൗദി

റിയാദ്: ചരിത്ര പ്രാധാന്യമുള്ള സ്‌ഥലങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുരാതന പുരാവസ്‌തു കേന്ദ്രമായ ഹെഗ്ര തുറന്ന് നൽകാനൊരുങ്ങി സൗദി അറേബ്യ. 2000 വർഷത്തിന് ശേഷമാണ് നബാറ്റിയൻ സംസ്‌കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന ഈ മേഖല...
- Advertisement -