Tue, Jan 27, 2026
23 C
Dubai

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും; കാലാവസ്‌ഥാ കേന്ദ്രം

റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്‌തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്...

ഗള്‍ഫ് സഹകരണം ശക്‌തിപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ; ലക്ഷ്യം സാമ്പത്തിക മാന്ദ്യം മറികടക്കല്‍

സൗദി: ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഗള്‍ഫുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. ഇതിന്റെ ചുവടുപിടിച്ച് സൗദി ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്...

സൗദിയില്‍ 24 മണിക്കൂറില്‍ 17 കോവിഡ് മരണം; 302 പേര്‍ക്ക് കൂടി കോവിഡ്

റിയാദ് : സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണസംഖ്യ ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 302 പുതിയ കോവിഡ്...

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി തുടരുന്നു. ഇന്ത്യൻ അംബാസഡറും ഡിസിഎമ്മും സിവിൽ ഏവിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ എംബസി പ്രസ്...

സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കർശന ശിക്ഷ; സൗദി പബ്ളിക് പ്രോസിക്യൂഷൻ

റിയാദ്: രാജ്യത്ത് സ്‍ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സ്‍ത്രീകൾക്ക് നേരെയുള്ള ഏത് തരത്തിലുള്ള അതിക്രമങ്ങളും ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും ശിക്ഷയായി...

സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു. രണ്ടാഴ്‌ചക്ക് ശേഷം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. 326 പേർക്കാണ് ബുധനാഴ്‌ച സൗദിയിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ്...

സൗദിയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന

ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം. യമനിലെ ഹൂത്തി തീവ്രവാദികള്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സഖ്യ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി...

കോവിഡ്; സൗദിയിൽ രോഗ ബാധിതരുടെ എണ്ണം 5,877 ആയി കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം 5,877 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ 785 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ തീവ്ര പരിചരണ...
- Advertisement -