Tue, Jan 27, 2026
21 C
Dubai

സന്ദര്‍ശക വിസ കാലാവധി നീട്ടാന്‍ ആറ് വ്യവസ്‌ഥകള്‍

റിയാദ് : സന്ദര്‍ശക വിസ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കുന്നതിന് ആറ് വ്യവസ്‌ഥകളുമായി സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ പ്ളാറ്റ്ഫോം വഴി സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കുന്നതിനാണ് ആറ് വ്യവസ്‌ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന്...

സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനഃരാരംഭിച്ചു

റിയാദ് : കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ആദ്യഘട്ട സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബറില്‍ നടത്താന്‍ പോകുന്ന സര്‍വീസുകളുടെ ഷെഡ്യൂളാണ്...

ഉംറ തീർഥാടനം; രണ്ടാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കം

മക്ക: ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടം ഞായറാഴ്‌ച തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച നീണ്ടു നിൽക്കുന്ന തീർഥാടനത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ തീർഥാടകരെ അനുവദിക്കും. നേരത്തെ 6,000 തീർഥാടകർക്ക് ആയിരുന്നു അനുമതി ഉണ്ടായിരുന്നത്....

കോവിഡ്; സൗദിയില്‍ ഇന്ന് രോഗമുക്‌തി 593 പേര്‍ക്ക്, രോഗബാധിതര്‍ 323

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 323 പേര്‍ക്ക്. അതോടൊപ്പം 593 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ ഇവിടെ രോഗമുക്‌തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു. സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ്‌...

സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു

റിയാദ്: സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു. സൗദിയിലേക്കുള്ള കര, കടല്‍ മാര്‍ഗങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ ഭാഗികമായി തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളക്ക് ശേഷം റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന...

കോവിഡ്; സൗദിയിൽ മരണസംഖ്യ 5000 കടന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്‌ച 22 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. 1.5 ആണ് നിലവിൽ...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ; അംഗത്വ ക്യാംപയിൻ ആരംഭിച്ചു

സൗദിഅറേബ്യ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷന്റെ (PCWF) സൗദി നാഷണൽ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ക്യാംപയിൻ ഉൽഘാടനം ചെയ്‌തു. പൊന്നാനി നഗരസഭയിലെ മുൻ നഗരസഭാ കൗൺസിലറും നെയ്‌തല്ലൂർ സദേശിയുമായ അലി ചെറുവത്തൂരിന്...

580 ഇന്ത്യൻ തടവുകാരെ കൂടി സൗദിയില്‍ നിന്നും നാട്ടിലേക്ക് അയച്ചു

റിയാദ്: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 580 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. രണ്ട് വിമാനങ്ങളിലായി റിയാദില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. സെപ്റ്റംബര്‍ 23-ന് ശേഷം മാത്രം 1162 തടവുകാരെയാണ് നാട്ടിലേക്ക്...
- Advertisement -