Wed, Jan 28, 2026
20 C
Dubai

സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ദമാം: സൗദിയിലെ ദമാമിൽഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22), വയനാട്...

വിമാന സര്‍വീസുകള്‍ക്ക് സൗദിയുടെ വിലക്ക്; വന്ദേഭാരതിനെ ഒഴിവാക്കി

റിയാദ്: സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കും സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി. വന്ദേഭാരത് വിമാന സര്‍വീസുകളെ ഉത്തരവ് ബാധിക്കാതിരിക്കാന്‍ എംബസി ഇടപെടുകയും ചെയ്‌തിട്ടുണ്ട്‌....

കോവിഡ്; സൗദി അറേബ്യയില്‍ 1102 പേര്‍ക്ക് രോഗമുക്‌തി, 561 പുതിയ രോഗികള്‍, മരണം 27

റിയാദ്: സൗദി അറേബ്യയില്‍ 1102 പേര്‍ക്ക് ബുധനാഴ്‌ച രോഗമുക്‌തി. 561 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. അതേസമയം 27 പേര്‍ രാജ്യത്ത് വിവിധയിടങ്ങളിലായി മരണപ്പെട്ടു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‍ത പോസിറ്റീവ് കേസുകളുടെ എണ്ണം...

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ സൗദി നിർത്തിവച്ചു

റിയാദ്: കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ച് സൗദി അറേബ്യ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാനങ്ങൾ സർവീസ് നടത്തില്ലെന്ന്...

സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം നാളെ

റിയാദ്: സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്‌ച ചേരും. ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലാണ്‌ ഉച്ചകോടിയുടെ മുന്നോടിയായി മന്ത്രിമാരുടെ യോഗം ചേരുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. കോവിഡ്...

ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി

റിയാദ് : ഐക്യരാഷ്‌ട്ര സഭക്ക് കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്ത് കോടി ഡോളര്‍ സഹായം നല്‍കി സൗദി അറേബ്യ. ആഗോളതലത്തില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് സഹായം നല്‍കിയത്....

ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ  നാട്ടിലെത്തിക്കും; സൗദിയിലെ ഇന്ത്യൻ എംബസി

റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജയില്‍ മോചിതരായ 500 പേരടങ്ങിയ ആദ്യ ബാച്ച് മെയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ഈ...

പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ക്ക് തുടക്കമിട്ട് സൗദി

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചു. റിയാദിലും ജിദ്ദയിലുമാണ് ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചത്. കോളേജുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍...
- Advertisement -