ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞു; ‘പ്രഭാവതി അമ്മയ്‌ക്ക്’ അഭിനന്ദന പ്രവാഹം
ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയ്‌ക്ക് അഭിനന്ദന പ്രവാഹം. വളരെ നല്ല കാര്യമാണ് ചെയ്‌തതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം.
ഫുട്‍പാത്തിലൂടെ പ്രഭാവതി അമ്മ നടന്നുവരുമ്പോൾ,...
കുഞ്ഞുമനസിലെ നൻമ; സ്വർണച്ചെയിൻ ഉടമയ്‌ക്ക് തിരികെ നൽകി ഏഥൽ സജി
കളഞ്ഞുകിട്ടിയ ഒരുപവൻവരുന്ന സ്വർണച്ചെയിൻ ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇരട്ടയാർ വാഴവാര മണ്ണിപ്ളാക്കൽ സജിയുടെ മകളായ ഏഥൽ സജി. കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് സ്വർണച്ചെയിൻ കുട്ടിക്ക് നിലത്തുനിന്ന് ലഭിച്ചത്.
ഉടൻ പിതാവ്...
കുളത്തിൽ വീണ കുട്ടികളെ രക്ഷിച്ചു; അഞ്ച് കൂട്ടുകാർക്ക് രാഷ്‍ട്രപതിയുടെ ജീവൻരക്ഷാ മെഡൽ
കുളത്തിൽ വീണ ഒമ്പത് വയസുള്ള രണ്ട് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അഞ്ച് കൂട്ടുകാർക്ക് രാഷ്‍ട്രപതിയുടെ ജീവൻരക്ഷാ മെഡൽ. കരിവെള്ളൂർ തെരു, കുതിര് പ്രദേശങ്ങളിൽ ഉള്ളവരാണ് അഞ്ചുപേരും.
പീലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ്...
സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം
റോഡരികിൽ നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയിട്ടും മനസ് പതറാതെ ഉടമക്ക് തിരികെ നൽകി നാടിന്റെ ഹീറോ ആയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ പത്‌മ. ചെന്നൈ ടി നഗറിലെ...
ഒരുകിലോമീറ്റർ ഓടി, ആറ്റിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി അക്ഷയ്
മൂലമറ്റം ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട ബാലനെ പ്രദേശവാസിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന ആദി പി. രതീഷിന് (14) ആണ് അയൽവാസി അക്ഷയ് (22) രക്ഷകനായത്.
മൂലമറ്റത്ത് ആംബുലൻസ് ഡ്രൈവറായ താഴത്തുമനയ്‌ക്കൽ രതീഷിന്റെ...
76ആം വയസിൽ പത്താം ക്ളാസ് പൂർത്തിയാക്കി; പത്‌മാവതി അമ്മയുടെ വിജയത്തിന് മധുരമേറെ
76ആം വയസിൽ പത്താം ക്ളാസ് തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് കോഴിക്കോട് കൊടുവള്ളി വാരികുഴിത്താഴം അരിക്കോട്ടിൽ പത്‌മാവതി അമ്മ. പത്താം ക്ളാസ് പരീക്ഷയെഴുതി പാസാകണമെന്നത് പത്‌മാവതി അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പഠനസമയത്ത്...
പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു
നാലുതലമുറകളിലെ വ്യത്യസ്‌തമാർന്ന ജീവിതശൈലികളും തന്റെ കൺമുന്നിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമകളൊന്നും തെല്ലും മാഞ്ഞിട്ടില്ല. പണ്ട് എല്ലാം വീട്ടിൽത്തന്നെ കൃഷി ചെയ്‌താണ് കഴിച്ചിരുന്നത്. അതുകൊണ്ട് കൃഷിയോട് കുഞ്ഞുന്നാൾ മുതൽ...
അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും
മൂന്നാം ക്ളാസിലെ അവധി ദിനങ്ങളിൽ അച്‌ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി, അധികം വൈകാതെ അതൊരു ഉപജീവനമാർഗമായി ഏറ്റെടിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുഞ്ഞനുജത്തി ശരണ്യയും താങ്ങായി ഒപ്പം കൂടിയതോടെ,...







































