രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പ്രോബ-3 കുതിച്ചുയർന്നു; സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം
ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള വാണിജ്യ ദൗത്യമായ പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്‌റ്റേഷനിൽ നിന്ന് വൈകിട്ട് 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ...
ബിഎസ്എൻഎല്ലിൽ നിന്ന് ഇന്ത്യയെ വെട്ടി, ഇനി കണക്‌ടിങ് ഭാരത്; നിറവും മാറ്റി
ന്യൂഡെൽഹി: ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎല്ലിന്റെ പുതിയ ലോഗോ. കണക്‌ടിങ് ഇന്ത്യ എന്ന ബിഎസ്എൻഎല്ലിന്റെ ടാഗ്‌ലൈനാണ് കണക്‌ടിങ് ഭാരത് എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്ക് പകരം...
വലിയ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന; മനുഷ്യസാന്നിധ്യം വേണ്ട
ന്യൂഡെൽഹി: വലിയ അന്തർവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യൻ നാവികസേന. മനുഷ്യസാന്നിധ്യം വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്‌തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു....
പ്രതിരോധ രംഗത്തെ ഇന്ത്യൻ കരുത്ത്; ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മീഷൻ ചെയ്യും
ചെന്നൈ: ഇന്ത്യയുടെ രണ്ടാംമത്തെ ആണവ മിസൈൽ അന്തർവാഹിനി 'ഐഎൻഎസ് അരിഘട്ട്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കമ്മീഷൻ ചെയ്യും. ഐഎൻഎസ് അരിഘട്ട് ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തൽ....
ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ
പാരിസ്: ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ. ബുർഗ്വോ വിമാനത്താവളത്തിൽ വെച്ചാണ് പാവൽ ദുറോവ് അറസ്‌റ്റിലായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ദുറോവ് പരാജയപ്പെട്ടന്നാണ്...
ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ
ചെന്നൈ: ഐഎസ്‌ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 08ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് രാവിലെ 9.17ന് എസ്എസ്എൽവി-ഡി3 വിക്ഷേപിച്ചത്. ഇഒഎസ്- 08നെ...
വിൻഡോസ് തകരാർ 12 മണിക്കൂർ പിന്നിട്ടു; ഇന്ത്യയിലെ വിമാന താവളങ്ങളെയും ബാധിച്ചു
ഹൈദരാബാദ്: മൈക്രോസോഫ്‌റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ പ്രവർത്തനത്തെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണ്...
സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ
ന്യൂയോർക്ക്: സൗരയൂഥത്തിന് പുറത്ത് സ്‌ഥിതി ചെയ്യുന്ന ആറ് പുറംഗ്രഹങ്ങളെ (എക്‌സോ പ്ളാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് മനുഷ്യർക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി.
ഇപ്പോൾ കണ്ടെത്തിയ...








































