Tue, Jul 14, 2026
32.8 C
Dubai

‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ

തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട്...

കെഎം ഷാജിയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ആം തീയതി ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചട്ടവിരുദ്ധമായി...

പെൺകുട്ടിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌തയാളെ കൊന്നു; പ്രതിക്ക് 12 വർഷം കഠിന തടവും...

തൃശൂർ: പെൺകുട്ടിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാലിന്റെ...

മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി മരിച്ച നിലയിൽ

കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി രൂപ തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രൻ എന്നയാളെ അമ്പലക്കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....

രണ്ടാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം

കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ മുഖം നൽകിയ കണ്ണൂര്‍ വിമാനത്താവളം രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. കേരളത്തിലെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കൂടിയായ കണ്ണൂർ ആധുനിക സൗകര്യങ്ങളോട് കൂടി മികച്ച നിലവാരത്തിലാണ് പണി...

സ്‌കൂൾ കെട്ടിടത്തിന് സമീപം അനധികൃത ചെങ്കൽ ഖനനം; നടപടിയുമായി നഗരസഭ

കോഴിക്കോട്: സ്‌കൂൾ കെട്ടിടത്തിനും സമീപമുള്ള വീടിനും ഭീഷണിയാകുന്ന തരത്തിൽ നടത്തിയ ചെങ്കൽ ഖനനം നഗരസഭ തടഞ്ഞു. മുക്കം ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂൾ മാനേജർ നടത്തിയ ഖനനമാണ് അധികൃതർ തടഞ്ഞത്. മൈനിങ്...

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്‌റ്റിൽ

കൊണ്ടോട്ടി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ 3.6 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ. അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കക്കോടി ഷഫീന...

കർഷക പ്രക്ഷോഭം മോദി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളി; എളമരം കരീം

കോഴിക്കോട്: കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സിഐടിയു (CENTRE OF INDIAN TRADE UNIONS) സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. മോദി സർക്കാർ ഇപ്പോൾ...
- Advertisement -