Wed, Jul 1, 2026
31.3 C
Dubai

എസ്‌വൈഎസ്‍ ‘റിലീഫ് ഡേ’ ഏപ്രിൽ 15 വെള്ളിയാഴ്‌ച

മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി രാജ്യവ്യാപകമായി നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നത് നാളെ ഏപ്രിൽ 15 വെള്ളിയാഴ്‌ചയിലാണ്. എസ്‌വൈഎസ്‍ റിലീഫ് ഡേയായി ആചരിക്കുന്ന നാളെ സംഘടനാ പ്രവർത്തകർ പള്ളികൾ, തെരുവുകൾ, കടകൾ,...

ബദർ സ്‌മൃതി; നവ്യാനുഭവം പകർന്ന് ബദര്‍ കിസ്സപ്പാട്ട് അവസാനിച്ചു

മലപ്പുറം: പുതിയ തലമുറക്ക് കിസ്സപ്പാട്ട് പരിചയപ്പെടുത്താനും ബദര്‍ സമരത്തെ അനുസ്‌മരിക്കാനുമായി മഅ്ദിന്‍ അക്കാദമിയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് വിശ്വാസികള്‍ക്ക് നവ്യാനുഭവം നൽകി അവസാനിച്ചു. 'ബദർ സ്‌മൃതി' പ്രമാണിച്ച്...

വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം; അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്‌റ്റ്‌ ഓഫിസിന് എതിർവശത്തെ വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തിപ്പരിക്കേൽപിച്ചു. കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാന പാതയിലെ ടെക്‌നോ ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത്...

കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു; താമരശേരിയിൽ 4 പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ താമരശേരി പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് 4 പേർക്ക് പരിക്ക്. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ്, ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി...

പാലക്കാട് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

പാലക്കാട്: ജില്ലയിൽ വ്യത്യസ്‌ത സംഭവങ്ങളിൽ‌ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. മുണ്ടൂരിൽ കയറം കോടം രമേഷ് (63), മേലാർ കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്. ടിവിയുടെ...

പത്താം ക്ളാസ് വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം

കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി. മാര്‍ച്ച് 30നാണ് ബോവിക്കാനം...

കേരള മുസ്‌ലിം ജമാഅത്ത് ‘മാദ്ധ്യമ സംഗമം’; സൗഹൃദത്തിന്റെ മലപ്പുറം മാതൃക രാജ്യവ്യാപകമാക്കണം

മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മാദ്ധ്യമ സൗഹൃദ സംഗമം' അഭ്യർഥിച്ചു. സത്യസന്ധമായ മാദ്ധ്യമ വാര്‍ത്തകളാണ് ഭരണകൂടത്തെ സ്വാധീനിക്കുന്നത്. കാലത്തിന്റെ...

സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിൽ സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പെരുങ്കുളം സ്വദേശിയായ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. 18 വയസായിരുന്നു. ഷമീറിന്റെ തന്നെ ഉടമസ്‌ഥതയിൽ ഉള്ള...
- Advertisement -