Thu, Jul 2, 2026
30.9 C
Dubai

മീൻ വിൽപനക്കാരന് നേരെ വധശ്രമം; അഞ്ച് പേർ റിമാൻഡിൽ

ബദിയടുക്ക: മീൻ വിൽപനക്കാരനായ യുവാവിനെ വടിവാളുമായെത്തി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്‌റ്റിലായ കർണാടക സ്വദേശികളടക്കം 5 പേരെ കോടതി റിമാൻഡ് ചെയ്‌തു. മീത്തൽ ബസാറിൽ തെരുവോരത്ത് മീൻവിൽപന നടത്തുന്ന ബദിയടുക്കയിലെ പുട്ടനെ (അനിൽകുമാർ–36...

കാട്ടുപന്നി ശല്യം രൂക്ഷം; വീട്ടമ്മയെ ആക്രമിച്ചു, ഗുരുതര പരിക്ക്

കാറഡുക്ക: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്. കാറഡുക്ക ചായിത്തലത്തെ വി രാധക്കാണ് (നളിനി-60) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം. വീടിന് മുന്നിലെ കമുകിൻ തോട്ടത്തിൽ നിന്നു പശുവിന് പുല്ല്...

കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ; ആവശ്യമായ ഇടപെടലുകൾ ഉറപ്പു നൽകി കേരള ഗവർണർ

മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. 20 ശതമാനത്തിനു താഴെ മാത്രം ഹജ്‌ജ് യാത്രികർ ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ...

പ്രകൃതിവിരുദ്ധ പീഡനക്കേസ്; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

മലപ്പുറം: നിലമ്പൂരിൽ പ്രകൃതി വിരുദ്ധ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്‌ദുള്ളയാണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്‌. നിലമ്പൂരിൽ അഞ്ചു വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിലാണ് അറസ്‌റ്റ്. തുടർച്ചയായ പീഡനത്തെ...

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു; 16കാരന് പരിക്ക്

കോഴിക്കോട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 16കാരന് പരിക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരിക്കേറ്റത്. ഇടത് കൈയ്യിലെ തള്ള വിരലിനും കണ്ണിനുമാണ് പരിക്ക്. തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ...

ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം; പിതാവിനെതിരെ കേസ്

പാലക്കാട്: ജില്ലയിലെ കൊടുമ്പിൽ ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം നടത്തിയ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിന് എതിരെ കേസെടുത്തു. തൃശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസ്. നിയമങ്ങൾ കാറ്റിൽ പറത്തി ആറ്...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; യാത്രക്കാരും സ്വീകരിക്കാനെത്തിയവരും പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 250 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ സ്വദേശി അബ്‌ദുള്ള, മഞ്ചേരി സ്വദേശി യൂസഫലി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്....

പന്നിയങ്കര ടോൾ പ്ളാസയിൽ വീണ്ടും പ്രതിഷേധം

പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ളാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്. ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം....
- Advertisement -