Wed, May 13, 2026
30 C
Dubai

കൂടത്തായിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കോഴിക്കോട്: കൂടത്തായിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കൂടത്തായി പൂവ്വോട്ടിൽ അബ്‌ദു റഹ്‌മാന്റെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. താലൂക്ക് സപ്ളൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ...

കാസർഗോഡ് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി

കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തു. കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട്...

വിദ്യാർഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ പ്രതി അറസ്‌റ്റിൽ. വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ദിലീപിനെ കാക്കൂർ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. നാട്ടുകാരനായ വിദ്യാർഥിയെയാണ് ഇയാൾ...

പുന്നേൽ ഹരിദാസൻ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയും ന്യൂമാഹി പെരുമുണ്ടേരി സ്വദേശിയുമായ പ്രജിത് എന്ന മൾട്ടി പ്രജിയാണ് അറസ്‌റ്റിലായത്‌. ഇയാൾ...

വയനാട്ടിലെ ലോഡ്‌ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

കൽപ്പറ്റ: വയനാട്ടിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്(26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത(22) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ...

കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം

കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം. പാലക്കുന്ന് ഭരണി ഉൽസവത്തിന്റെ ഭാഗമായാണ് പോലീസ് സംസ്‌ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും നാളെ പാതവഴിയുള്ള യാത്ര...

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മധ്യവയസ്‌കൻ ആത്‍മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്‍മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് (45) വെട്ടേറ്റത്. അയൽവാസിയായ സുഹൃത്ത് അഷ്റഫാണ് (55) ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്‌ഥയിലായ...

കെൻസ കെട്ടിടത്തിന് ലൈസൻസ്; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി

വയനാട്: ബാണാസുരസാഗർ റിസർവോയറിനടുത്ത് കെൻസ വെൽനസ് സെന്റർ നിർമിച്ച കെട്ടിട സമുച്ചയത്തിന് നമ്പറിട്ട് ലൈസൻസ് നൽകിയ തരിയോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്‌തമാകുന്നു. സെക്രട്ടറിയെ സസ്‌പെൻഡ്‌ ചെയ്‌ത്‌ ശിക്ഷാനടപടികൾ...
- Advertisement -