Wed, May 13, 2026
30 C
Dubai

14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനലിനെയാണ് (31) പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അരിയല്ലൂരിൽ 14 വയസുകാരിയെ ശാരീരികമായി...

കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മ

കാസർഗോഡ്: കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മയും പിറകെ ചാടി. കാസർഗോഡ് കള്ളാർ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്‌മിയുടെ മകൾ മൂന്ന് വയസുകാരി റെയ്‌ച്ചൽ...

വൈത്തിരിയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശിനി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്...

പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ പച്ചക്കറി കച്ചവടത്തിന്റെ മറവിൽ വിൽപനക്കായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുവള്ളി തലപ്പെരുമണ്ണ പുൽപ്പറമ്പിൽ ഷബീർ(33) ആണ് അറസ്‌റ്റിലായത്‌. ഇന്നലെ വൈകിട്ട് ആറുമണിക്ക് കൊടുവള്ളി തലപ്പെരുമണ്ണയിൽ ഇയാൾ...

കോവിഡാനന്തരം മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക തിരക്ക്

മലപ്പുറം: കോവിഡാനന്തരം മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക തിരക്ക്. നാല് മാസത്തിനിടെ ഏഴ് ലക്ഷം പേരാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ മാത്രം എത്തിയത്. ഇതിന് പുറമെ വനംവകുപ്പിന്റെ...

തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; അന്വേഷണം തുടങ്ങി

കണ്ണൂർ: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് ഇന്നലെ വൈകിട്ട് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. കോടതി ബോംബിട്ട് തകർക്കുമെന്നും വനിതാ വക്കീലിന്റെ തലതെറിപ്പിക്കുമെന്നാണ് പോസ്‌റ്ററിലൂടെ...

കടുവകൾക്കായി പാലിയേറ്റീവ് കെയർ യൂണിറ്റ്; കേരളത്തിൽ ആദ്യം വയനാട്ടിൽ-ഉൽഘാടനം ഇന്ന്

വയനാട്: കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ് സ്‌പേസും കടുവകൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റും വയനാട്ടിൽ ഒരുങ്ങി. വയനാട് വന്യജീവി സങ്കേതത്തിലാണ് ആനിമൽ ഹോസ് സ്‌പേസ് സംവിധാനവും കെയർ യൂണിറ്റും ഒരുക്കിയത്. സുൽത്താൻ ബത്തേരിക്ക്...

തൊഴിൽ തർക്കം; സിഐടിയു ചുമട്ടു തൊഴിലാളികൾ മൂന്ന് പേരെ മർദ്ദിച്ചതായി പരാതി

പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് തൊഴിൽ തർക്കത്തെ തുടർന്ന് മൂന്ന് പേരെ സിഐടിയു ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. വീട്ടുവളപ്പിൽ ഗ്രാനൈറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾക്കും...
- Advertisement -