ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണു; ജില്ലയിൽ സ്‌ത്രീ മരിച്ചു
മലപ്പുറം: ജില്ലയിലെ താനൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് ചികിൽസയിൽ കഴിയുകയായിരുന്ന സ്‌ത്രീ മരിച്ചു. ഗീത(40) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു. തുടർന്നാണ്...
ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തു; തിക്കോടിയിൽ സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു
കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് വനിതാ അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്‌മി കൃഷ്‌ണയാണ് രാജിവെച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ്...
കൈക്കൂലി കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്ന് വർഷം കഠിനതടവ്
മലപ്പുറം: കൈക്കൂലി കേസിൽ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചുങ്കത്തറ മുൻ പഞ്ചായത്ത് സെക്രട്ടറി പി നവാസിനാണ് വിജിലൻസ് കോടതി ശിക്ഷ...
ബിജെപി അംഗങ്ങൾ കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു
കാസർഗോഡ്: കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരെ പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ ബിജെപി അംഗങ്ങൾ പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു. സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത്...
കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പറമ്പിൽ കടവ് സച്ചിൻ(22), മേരിക്കുന്ന് വപ്പോളിതാഴം അനീഷ്(23) എന്നിവരെയാണ് ചേവായൂർ പോലീസ് സബ് ഇൻസ്‌പെക്‌ടർ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനക്കായി...
ഹരിദാസൻ വധക്കേസ്; ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിൽ- പോലീസിന്റെ മൊഴി
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ബിജെപി മണ്ഡലം പ്രസിഡണ്ട് ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിലാണെന്ന് പോലീസുകാരന്റെ മൊഴി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് അന്വേഷണ...
മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവം; കേസെടുത്ത് വനംവകുപ്പ്
വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. തോട്ടം ഉടമസ്‌ഥർക്കെതിരെയും സൂപ്പർവൈസറായ നിതിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി...
കാൽനട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു; ഡ്രൈവർ ജീവനൊടുക്കി
മലപ്പുറം: ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചതിൽ മനം നൊന്ത് ലോറി ഡ്രൈവറായ യുവാവ് ആത്‍മഹത്യ ചെയ്‌തു. ലോറി ഡ്രൈവറായ മുതിയേരി ബിജുവിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മലപ്പുറം ജില്ലയിലെ വെട്ടം ആലിശ്ശേരിയിലാണ്...







































