ഉൽഘാടനത്തിന് ഒരുങ്ങി പാലായി ഷട്ടർ കം ബ്രിഡ്‌ജ്; അനുബന്ധ കുടിവെള്ള പദ്ധതിയും നടപ്പിലാക്കും
കാസർഗോഡ്: പാലായി ഷട്ടർ കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയായതോടെ അനുബന്ധമായി വിപുലമായ കുടിവെള്ള പദ്ധതിയും നടപ്പിലാക്കുന്നു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾക്കും സമീപ പഞ്ചായത്തുകൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു.
കേരള...
കോവിഡ് നിയന്ത്രണം; ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും ബലിതർപ്പണമില്ല
ഒറ്റപ്പാലം: ആയിരങ്ങൾ എത്തുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണമില്ല. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിളയുടെ തീരത്തെ പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ബലിയിടൽ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചത്. ഞായറാഴ്‌ചയാണ്...
കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു
മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ...
തളിപ്പറമ്പിൽ കടകൾ തുറക്കാൻ അനുമതി
കണ്ണൂർ: തളിപ്പറമ്പിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുമതി. പോലീസ് സ്‌റ്റേഷൻ പരിധിയിലെ കടകൾ തുറക്കാനാണ് അനുമതി നൽകിയത്. പോലീസിന്റെയും വ്യാപാരികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. രാവിലെ ഏഴ്...
വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം
വയനാട്: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർ ആയിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും...
കെഎസ്ആർടിസി ഡിപ്പോ അടച്ചു; ബസ് കാത്തിരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ
മാനന്തവാടി: നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ താഴെയങ്ങാടിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പെരുവഴിയിലായി യാത്രക്കാർ. നിലവിൽ മാനന്തവാടി നഗരസഭാ സി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഡിപ്പോയുടെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ...
ഹോട്ടലിനുള്ളില്‍ വാറ്റുകേന്ദ്രം; ആവശ്യക്കാർ എത്തിയത് ഭക്ഷണം വാങ്ങാനെന്ന വ്യാജേന; ഉടമ അറസ്‌റ്റില്‍
കണ്ണൂര്‍: ജില്ലയിലെ കാര്‍ത്തികപുരത്ത് ഹോട്ടൽ മറയാക്കി നടത്തിയ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു. സംഭവത്തില്‍ ഹോട്ടലുടമ മാത്തുക്കുട്ടി എന്ന പിആര്‍ സന്തോഷിനെ ആലക്കോട് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ 300...
കാഞ്ഞങ്ങാട് നിന്ന് യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; പ്രതികളെ റിമാൻഡ് ചെയ്‌തു
കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ഷെഫീഖിനെ(35) തട്ടികൊണ്ടുപോയ സംഭവത്തിൽ ആറുപേരെ കോടതി റിമാൻഡ് ചെയ്‌തു. ഹൊസ്‌ദുർഗ് പോലീസ് അറസ്‌റ്റ് ചെയ്‌ത കാസർഗോഡ് തായലങ്ങാടിയിലെ ഷഹീർ (36), മുഹമ്മദ് ആരിഫ് (40), അഹമ്മദ്...








































