Wed, Jul 1, 2026
30.5 C
Dubai

വേനൽച്ചൂട് കനക്കുന്നു; പര്യടന സമയം പുനഃക്രമീകരിച്ച് സ്‌ഥാനാർഥികൾ

മലപ്പുറം : ജില്ലയുടെ മിക്ക മേഖലകളിലും പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിൽ ചൂട് ഉയരുകയാണ്. ഈ ചൂടിലും പ്രചാരണത്തിന് കൊഴുപ്പ് ഒട്ടും കുറക്കാതെ സ്‌ഥാനാർഥികളും അണികളും രംഗത്തുണ്ട്. അന്തരീക്ഷത്തിലെ ചൂട് താങ്ങാനാവാതെ തളർന്നു പോകുന്നതിനാൽ...

ബ്യൂട്ടിപാർലറിൽ നിന്നും പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ

കോഴിക്കോട് : ജില്ലയിലെ സഹേലി ബ്യൂട്ടിപാർലറിൽ നിന്ന് 5 പവൻ ആഭരണവും 60,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. കടലുണ്ടി അമ്പാളി വീട്ടിൽ അജ്‌ഞന(23) ആണ് 5 മാസത്തിനു ശേഷം പോലീസ് പിടിയിലാകുന്നത്....

വടകരയിൽ വൻ എടിഎം തട്ടിപ്പ്; 1,85,000 രൂപ നഷ്‌ടമായതായി പരാതി

കോഴിക്കോട്: വടകരയിൽ എടിഎം തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 11 പേരാണ് പോലീസിൽ പരാതി നൽകിയത്. 1,85,000 രൂപ ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്‌ടപ്പെട്ടതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വടകര...

കരിപ്പൂർ; കസ്‌റ്റംസ്‌ പരിശോധനയിൽ 45 ലക്ഷത്തിന്റെ വാച്ച് കേടാക്കിയതായി പരാതി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ ലക്ഷങ്ങൾ വിലയുള്ള വാച്ച് നശിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന് കോടതി ഉത്തരവ് പുറത്തിറക്കിയതായി പരാതിക്കാരന്റെ അഭിഭാഷകൻ കെകെ മുഹമ്മദ് അക്ബർ അറിയിച്ചു. മാർച്ച്...

ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ച് വൈദ്യുത തൂണിൽ ഇടിച്ചു; ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട്: ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ചു വീണ് വൈദ്യുത തൂൺ തകർന്നു. കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാത കവലയിൽ ഇന്നലെ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഷീറ്റ് മേൽക്കൂര ഉണ്ടാക്കുന്ന...

മുണ്ടൂരിൽ താപനില 41 ഡിഗ്രി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട് : ജില്ലയിലെ താപനിലയിൽ ക്രമാതീതമായ ഉയർച്ച തുടരുന്നു. മുണ്ടൂർ ഐആർടിസിയിൽ 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെ താപനില 40.5 ഡിഗ്രിയായിരുന്നു. ജില്ലയിലെ നിലവിലത്തെ ശരാശരി താപനില 37.6...

മലപ്പുറത്ത് ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം

നിലമ്പൂർ: വല്ലപ്പുഴയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ലാബിലെ രാസവസ്‌തുക്കളും കെട്ടിടത്തിലെ ജനൽച്ചില്ലുകളും...

അട്ടപ്പാടിയിൽ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

അഗളി: അട്ടപ്പാടി ഗൂളിക്കടവിൽ പത്ത് ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. തലച്ചിറ വീട്ടിലെ ആന്റണി (57) എന്നയാളാണ് വ്യാഴാഴ്‌ച അഗളി പോലീസിന്റെ പിടിയിലായത്. മണ്ണാർക്കാട് നിന്നും വാങ്ങുന്ന വിദേശമദ്യം...
- Advertisement -