മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സുധീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട്ടുംപാടം പോലീസ്...
കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
പാണ്ടിക്കാട്: കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട്ടെ കറുത്തേടത്ത് മൊയ്‌തീന്റെ മകൻ അബ്‌ദുൾ ഗഫൂറാണ് (39) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 3.30ഓടെ തമ്പാനങ്ങാടി കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ...
വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവ പിടിയിൽ
മക്കികൊല്ലി: തവിഞ്ഞാൽ മക്കികൊല്ലി ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കുടുങ്ങിയത്. കടുവയെ അധികൃതർ മുത്തങ്ങയിലേക്ക്...
വീടുപണിക്കിടെ സൺഷെയ്‌ഡ് തകർന്ന് തൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ ഇരിയ നിവാസികൾ
രാജപുരം: പൂണൂരിൽ വീട് നിർമാണത്തിനിടെ സംഭവിച്ച അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. അപ്രതീക്ഷിതമായി കേട്ട അപകടത്തിന്റെ ഞെട്ടൽ ഇരിയയിലെയും പൂണൂരിലെയും ആളുകൾക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകട വിവരം പുറത്തറിയുന്നത്. കെട്ടിട അവശിഷ്‌ടങ്ങൾക്ക്...
തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ 5 പേർ ചികിൽസ തേടി
മാനന്തവാടി: വയനാട് മൈസൂരു റോഡിൽ മിനിലോറി സ്‌റ്റാൻഡ് പരിസരത്ത് തേനീച്ചയുടെ കുത്തേറ്റ അഞ്ചുപേർ ചികിൽസയിൽ. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്‌റ്റിൻ (32), മൂർത്തി (42), മാനന്തവാടി സ്വദേശി...
പാചകവാതക വില; കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധം
വിദ്യാനഗർ: പാചകവാതക വില വർധനയിൽ അഭിഭാഷക യൂണിയൻ കാസർഗോഡ് വനിതാ ഉപസമിതി കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധിച്ചു. അഭിഭാഷക യൂണിയൻ സംസ്‌ഥാന കൗൺസിൽ അംഗം പി രാഘവൻ ഉൽഘാടനം ചെയ്‌തു....
പ്രതിഷേധങ്ങൾ തള്ളി സിപിഎം സംസ്‌ഥാന നേതൃത്വം; പൊന്നാനിയിൽ നന്ദകുമാര്‍ തന്നെ
മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പി നന്ദകുമാര്‍ തന്നെ മൽസരിക്കുമെന്ന് സിപിഎം സംസ്‌ഥാന നേതൃത്വം. സ്‌ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ചാണ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം.
പ്രശ്‌ന പരിഹാരത്തിന് കെടി ജലീലിനെ തവനൂരില്‍നിന്ന്...
പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐയെ കോടതി വെറുതെ വിട്ടു
കോഴിക്കോട്: പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. 2019ൽ നടന്ന കേസിൽ കൊയിലാണ്ടി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്.
2019 ആഗസ്‌റ്റ് എട്ടിനാണ്...








































