അശ്വതിക്ക് അനുകൂലവിധി; ആരോഗ്യവകുപ്പിന് മുഖത്തേറ്റ അടിയാണ്, അഷ്റഫലി
മലപ്പുറം: ലോക പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ സ്‌റ്റീഫൻ ഹോക്കിങ് ഉൾപ്പടെയുള്ള മഹാപ്രതിഭകൾ ജീവിച്ചിരുന്നിരുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ മെഡിക്കൽ ബോർഡ് അശ്വതിക്ക് അഡ്‌മിഷൻ നിഷേധിക്കാൻ ശ്രമിച്ചത്. ലോകം മാറിയതും 'ഭിന്നശേഷി' എന്നാരു മേഖല വന്നതും കേരള...
കല്യാണിക്കൊരു വീട്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ‘താക്കോൽദാനം’ നിർവഹിച്ചു
കരുവാരക്കുണ്ട്: ആരും കൂട്ടിനില്ലാതെ കറന്റും വെളിച്ചവും ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിൽ വലിച്ച് കെട്ടിയ ഓലയും ടാർപോളിൻ ഷീറ്റും മേഞ്ഞ ഇരുട്ടറയിൽ ഏകാന്തവാസം നയിച്ചിരുന്ന, കല്യാണിയെന്ന തങ്കയുടെ വീടെന്ന സ്വപ്‌നം യഥാർഥ്യമായി.
കല്യാണിയുടെ...
ഗാർഹിക പീഡനം; യുവാവ് അറസ്‌റ്റിൽ
കുന്നംകുളം: ഗാർഹിക പീഡന കേസിൽ യുവാവ് പോലീസ് പിടിയിലായി. മലയാറ്റൂർ സ്വദേശിയായ പനഞ്ചിക്കൽ വീട്ടിൽ അബിൽ പോളിനെയാണ് (33) കുന്നംകുളം പോലീസ് പിടികൂടിയത്. തൃശൂർ കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
വിവാഹ സമ്മാനമായി...
‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ
തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട്...
പെൺകുട്ടിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തയാളെ കൊന്നു; പ്രതിക്ക് 12 വർഷം കഠിന തടവും...
തൃശൂർ: പെൺകുട്ടിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാലിന്റെ...
മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി മരിച്ച നിലയിൽ
കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി രൂപ തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രൻ എന്നയാളെ അമ്പലക്കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....
രണ്ടാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം
കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ മുഖം നൽകിയ കണ്ണൂര്‍ വിമാനത്താവളം രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. കേരളത്തിലെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കൂടിയായ കണ്ണൂർ ആധുനിക സൗകര്യങ്ങളോട് കൂടി മികച്ച നിലവാരത്തിലാണ് പണി...
സ്‌കൂൾ കെട്ടിടത്തിന് സമീപം അനധികൃത ചെങ്കൽ ഖനനം; നടപടിയുമായി നഗരസഭ
കോഴിക്കോട്: സ്‌കൂൾ കെട്ടിടത്തിനും സമീപമുള്ള വീടിനും ഭീഷണിയാകുന്ന തരത്തിൽ നടത്തിയ ചെങ്കൽ ഖനനം നഗരസഭ തടഞ്ഞു. മുക്കം ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂൾ മാനേജർ നടത്തിയ ഖനനമാണ് അധികൃതർ തടഞ്ഞത്. മൈനിങ്...








































