Thu, Jul 9, 2026
31 C
Dubai

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്‌റ്റിൽ

കൊണ്ടോട്ടി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ 3.6 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ. അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കക്കോടി ഷഫീന...

കർഷക പ്രക്ഷോഭം മോദി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളി; എളമരം കരീം

കോഴിക്കോട്: കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സിഐടിയു (CENTRE OF INDIAN TRADE UNIONS) സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. മോദി സർക്കാർ ഇപ്പോൾ...

ഏഴര കിലോ കഞ്ചാവും പിസ്‌റ്റളും പിടികൂടി

മണ്ണുത്തി: തമിഴ്‌നാട്ടിൽ നിന്നും എത്തിയ കാറിൽ നിന്നും കഞ്ചാവ് പിടികൂടി. കാറിന്റെ ഡ്രൈവർ വെള്ളാനിക്കര കുറ്റിക്കാട് നേരങ്ങോട്ടിൽ വീട്ടിൽ രാഹുൽ ഓടിരക്ഷപ്പെട്ടു. ഇയാൾ വാടകക്ക് താമസിക്കുന്ന തൃശൂർ നെട്ടിശ്ശേരിയിലെ വീട്ടിൽ നിന്നും കഞ്ചാവ്...

തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

വയനാട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബർ 10നാണ് ജില്ലയിൽ വോട്ടെടുപ്പ്. വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്‌ടർ അദീല അബ്‌ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ...

മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കോവിഡ് പഠനം അമേരിക്കന്‍ ജേണലില്‍

കൊറോണ വൈറസിന്റെ വ്യാപനം ചൂട് കാലാവസ്‌ഥയില്‍ വര്‍ധിക്കുമെന്ന മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് അമേരിക്കന്‍ ജേണല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കീര്‍ത്തി...

മുത്തങ്ങ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി

മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ...

മാനാഞ്ചിറ മൈതാനം തുറന്ന് കൊടുത്തു

കോഴിക്കോട്: നവീകരിച്ച മാനാഞ്ചിറ മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൈതാനത്തിന്റെ ഉൽഘാടനം നേരത്തെ തന്നെ നടത്തിയതായിരുന്നു എങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തുറന്നിരുന്നില്ല. രാവിലെ ആറുമുതൽ പത്തുവരെ പ്രഭാതസവാരിക്കും വ്യായാമങ്ങൾക്കുമായി മൈതാനം തുറക്കും. വ്യായാമത്തിനുള്ള ഉപകരണങ്ങളെല്ലാം...

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ റിപ്പോർട്ട് അനുകൂലം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അനുകൂലം. സർവീസുകൾ പുനരാരംഭിക്കാൻ ചെറിയ മാറ്റങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാന കമ്പനികൾക്കും നിർദേശം...
- Advertisement -