Sat, Jul 11, 2026
31.5 C
Dubai

യുവതിയെ കാറില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കാരശ്ശേരി ചുണ്ടത്തുംപൊയിലില്‍ യുവതി കാറില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. മരഞ്ചോട്ടി സ്വദേശിയും മഞ്ചാടിയിലെ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ ദീപ്‌തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് നാലു മണിയോടെയാണ് വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു...

അഴീക്കോട് സ്‌കൂള്‍ കോഴക്കേസ്; കെ.പി.എ മജീദിന്റെ മൊഴിയെടുത്തു

കണ്ണൂര്‍: കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് ഉള്ള എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മേഖല...

കോഴിക്കോട് മുന്‍ മേയര്‍ എം.ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മേയറും സി.പി.എം നേതാവുമായ എം.ഭാസ്‌കരന്‍ (80) അന്തരിച്ചു. കരള്‍ രോഗ ബാധിതനായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ശനിയാഴ്‌ച്ച കോഴിക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചക്ക് 12.20 ഓടെ...

കുറ്റിപ്പുറം പാലം; നവീകരണത്തിൽ അപാകത, പലയിടത്തും വിള്ളലെന്ന് വിജിലൻസ്

മലപ്പുറം: കുറ്റിപ്പുറം പാലത്തിൽ ഏഴു മാസം മുൻപ് നടത്തിയ നവീകരണത്തിൽ അപാകതയുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പാലത്തിന്റെ 650 മീറ്റർ പ്രതലം 37 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്‌ത്‌ നവീകരിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന്...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1691ഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‍ട്ര  വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1691 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 1210 ഗ്രാം സ്വര്‍ണം പിടികൂടിയത് എമിഗ്രേഷന്‍ വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നാണ്. 481 ഗ്രാം പിടികൂടിയത് യാത്രക്കാരനില്‍ നിന്നുമാണ്....

പാലത്തായി പീഡനക്കേസ്; പ്രതിയെ സഹായിക്കുന്ന പോലീസ് സമീപനം മാറണം; പെൺകുട്ടിയുടെ അമ്മ

കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് പെൺകുട്ടിയുടെ മാതാവ്. 'ഇരയെ അവിശ്വസിക്കുന്ന, പ്രതിയെ സഹായിക്കുന്ന പോലീസ് സമീപനം ഇനിയെങ്കിലും മാറണം. മകളുടെ പ്രായം മാത്രമുള്ള സ്വന്തം വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ...

പീച്ചി ഡാം വ്യാഴാഴ്‌ച്ച മുതല്‍ തുറന്നു കൊടുക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം

തൃശൂര്‍: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പീച്ചി ഡാം മറ്റന്നാള്‍ മുതല്‍ തുറന്നു കൊടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കൂ. 10 വയസ്സിന് താഴെയും 60...

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍: റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് പൊലീസ് കണ്ടെത്തി. പയ്യന്നൂരാണ് സംഭവം നടന്നത്. പൊലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. ബാഗില്‍...
- Advertisement -