അനധികൃതമായി കൈവശംവെച്ച 73 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു
മലപ്പുറം: മഞ്ചേരി ഏറനാട് താലൂക്കിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 73 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. തൃക്കലങ്ങോട് ആമയൂർ, ആനക്കയം പഞ്ചായത്തിലെ പുള്ളിലങ്ങാടി, പാണായി എന്നിവിടങ്ങളിലെ വീടുകൾ കയറിയാണ് ഏറനാട് താലൂക്ക്...
എൻഡോസൾഫാൻ; അമ്മമാർ വീണ്ടും സമരത്തിലേക്ക്- ദ്വിദിന സത്യാഗ്രഹം 25 മുതൽ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാരുടെ ദ്വിദിന സത്യാഗ്രഹം 25ന് തുടങ്ങും. 25, 26 തീയതികളിലാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ദുരിത ബാധിതർക്ക് ആവശ്യമായ ചികിൽസ...
എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധന; അന്തിമഫലം ഇന്നറിയാം
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധനയുടെ അന്തിമഫലം ഇന്നറിയാം. വെള്ളിയാഴ്‌ച രാത്രി മുതൽ 30 ടണ്ണിന്റെ നാല് ടോറസ് ലോറികൾ 24 മണിക്കൂർ പാലത്തിൽ നിർത്തി ഭാരപരിശോധന നടത്തി. ഒരു മണിക്കൂർ ഇടവിട്ടാണ് നാല്...
ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു; മനഃപൂർവമെന്ന് ഭർത്താവ്
കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊയിൽകാവിലാണ് സംഭവം. മനഃപൂർവം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു...
അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തൽ; സ്‌റ്റോപ്പ് മെമോ നൽകി
പാലക്കാട്: കൊപ്പം പഞ്ചായത്തിലെ മണ്ണേങ്ങോട്ട് അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തിയ സംഭവത്തിൽ റവന്യൂ വകുപ്പ് അധികൃതർ സ്‌റ്റോപ്പ് മെമോ നൽകി. 50 സെന്റിലധികം സ്‌ഥലത്തെ കൃഷിഭൂമിയാണ് സ്വകാര്യവ്യക്‌തി മണ്ണിട്ട് നികത്തിയത്. പട്ടാമ്പി തഹസിൽദാർ...
കടുവയെ ഉടൻ മയക്കുവെടി വെക്കും; ദൗത്യം അന്തിമഘട്ടത്തിൽ
വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഉടൻ മയക്കുവെടി വെച്ച് പിടികൂടും. ഇതിനായുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലെത്തി. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ്...
താലൂക്ക് ഓഫിസിലെ തീപിടുത്തം; പോലീസിന്റെ വീഴ്‌ചയെന്ന് ആരോപണം
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം പോലീസിന് ഉണ്ടായ വൻ വീഴ്‌ചയെന്ന് ആരോപണം. മൂന്ന് കെട്ടിടങ്ങളിൽ നേരത്തേയുണ്ടായ തീവെപ്പ് ഗൗരവത്തിൽ എടുക്കാത്ത പോലീസ് നടപടിക്ക് എതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ, താലൂക്ക്...
കടുവ ബേഗൂർ മേഖലയിൽ; വലവിരിച്ച് വനം വകുപ്പ്
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്താകും...









































