നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി; ബാങ്ക് ജീവനക്കാരിയുടെ തട്ടിപ്പ് പുറത്ത്
കോഴിക്കോട്: അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി ജീവനക്കാരിയുടെ തട്ടിപ്പ്. കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ് സംഭവം. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പിടി ഉഷാദേവിയാണ് ഇടപാടുകാരുടെ പണം...
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎയുടെ സന്ദർശനം- വിവാദം
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ സന്ദർശനം നടത്തിയത് വിവാദമാകുന്നു. എംഎൽഎ പ്രതികളുടെ വീടുകളിൽ എത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും കൂടിയായ...
നീരൊഴുക്ക് കുറഞ്ഞു; ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
പട്ടാമ്പി: നീരൊഴുക്കിന്റെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കടുത്ത ചൂടും കൂടിയതോടെ ഭാരതപ്പുഴ വീണ്ടും പൂർവസ്‌ഥിതിയിലേക്ക് മടങ്ങാൻ തുടങ്ങി. വെള്ളത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ലിലെ കൂടുതൽ ഷട്ടറുകൾ...
ചേവായൂർ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: ചേവായൂർ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയായ കള്ളൻതോട് ഏരിമല പടിഞ്ഞാറേ തൊടികയിൽ ജിതേഷ് എന്ന അപ്പുക്കുട്ടൻ (26) ആണ് പിടിയിലായത്....
എണ്ണൂറ് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ പിടിയിൽ
പാലക്കാട്: എണ്ണൂറ് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ച കേസിൽ അച്‌ഛനും മകനും പിടിയിലായി. ഈറോഡ് പോയ്യൊരിക്കര മുരുഗൻ വീഥിയിൽ താമസിക്കുന്ന മുഹമ്മദ് അനീഫ (52), മകൻ മുഹമ്മദ് നൗഫിൽ (27) എന്നിവരെയാണ്...
പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ
മഞ്ചേരി: രാത്രി പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് (42) മഞ്ചേരി എസ്‌ഐ ആർ രാജേന്ദ്രൻ നായർ അറസ്‌റ്റ് ചെയ്‌തത്. പട്രോളിങ് നടത്തുകയായിരുന്ന പോലീസ്...
വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതാ നവീകരണം തകൃതിയിൽ; ലക്ഷ്യം ടോൾപിരിവ്
പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ റീടാറിങ് നടത്തി നവീകരിക്കുന്ന ജോലികൾ തകൃതിയിൽ. മണ്ണൂത്തി മുതൽ പട്ടിക്കാട് വരെ പാലക്കാട് ദിശയിലേക്കുള്ള ഭാഗത്തെ ടാറിങ്ങും, വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള പ്രവൃത്തികളും പൂർത്തിയായി....
ഭിന്നശേഷിക്കാരിയുടെ പണം കവർന്നു; പ്രതി പിടിയിൽ
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിയുടെ പണം പിടിച്ചുപറിച്ച പ്രതി പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്‌ച ലിങ്ക് റോഡിൽ വെച്ചായിരുന്നു സംഭവം. ലോട്ടറി കച്ചവടം നടത്തുന്നതിനിടെ സ്‌ത്രീയുടെ കയ്യിലുണ്ടായിരുന്ന...








































