രണ്ടാമൂഴം; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും
കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും. സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്‌ഥാനത്ത് എംവി ജയരാജന് രണ്ടാമൂഴം നൽകിയത്. ജില്ലാ സമ്മേളനത്തിന് മുൻപേ തന്നെ സെക്രട്ടറി...
കാസർഗോഡ് മെഡിക്കൽ കോളേജിൽ കൂട്ട സ്‌ഥലംമാറ്റം; ഒപി പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്‌ചിതത്വം
കാസർഗോഡ്: ഒപി പ്രവർത്തനം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെ കാസർഗോഡ് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും കൂട്ട സ്‌ഥലംമാറ്റം. വർക്കിങ് അറേജ്‌മെന്റ് എന്ന പേരിലാണ് കൂട്ട സ്‌ഥലംമാറ്റം. ഇതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ...
സിപിഐഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്
മലപ്പുറം: അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. മലപ്പുറം എടക്കര സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
മോശമായി...
കാസർഗോഡ് കുണിയൻപാടി പുഴയിൽ പാലം വരുന്നു
തൃക്കരിപ്പൂർ: കാസർഗോഡ്-കണ്ണൂർ ജില്ലകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കുണിയൻപാടി പുഴയ്‌ക്ക് കുറുകെ പാലം നിർമിക്കും. 5.60 കോടി രൂപയുടെ ഭരണാനുമതിയായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പാലം അനുവദിച്ചത്. പയ്യന്നൂര്‍ നഗരസഭയിലെ കാറമേലിൽ നിന്നും തൃക്കരിപ്പൂർ...
നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലെ ഗാന്ധിശിൽപം കൈതപ്രം നാടിന് സമർപ്പിച്ചു
കാസർഗോഡ്: ജില്ലയിലെ നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ സ്‌ഥാപിച്ച ഗാന്ധിശിൽപം പത്‌മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓൺലൈൻ വഴി നാടിന് സമർപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്ത് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി വന്നിറങ്ങിയ സ്‌റ്റേഷൻ എന്ന നിലയിലാണ്...
നീരൊഴുക്ക് കുറഞ്ഞു; മംഗലംഡാമിന്റെ ഷട്ടറുകൾ അടച്ചു
പാലക്കാട്: നീരൊഴുക്ക് കുറഞ്ഞതോട മംഗലം ഡാമിന്റെ ഷട്ടറുകൾ അടച്ചു. അഞ്ച് മാസത്തോളമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടത്. മഴ കുറഞ്ഞതും രണ്ടാംവിള നെൽ കൃഷിക്കായി കനാലുകൾ തുറന്നതിലുമാണ് ഷട്ടറുകൾ അടച്ചത്. മംഗലം അണക്കെട്ടിന്റെ ചരിത്രത്തിൽ...
മുക്കുപണ്ട തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ
മലപ്പുറം: കാത്തലിക് സിറിയൽ ബാങ്കിൽ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 152 ഗ്രാം മുക്കുപണ്ടം വെച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജാബിറാണ് (28) അറസ്‌റ്റിലായത്. 5,34,000 രൂപയാണ് ബാങ്കിൽ...
ബസിൽ ഒരുമിച്ചിരുന്നു; ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ സദാചാര ആക്രമണം
കാസർഗോഡ്: ഉഡുപ്പിയിലേക്കുള്ള ബസിൽ ഒരേ സീറ്റിലിരുന്ന വ്യത്യസ്‌ത മതത്തിൽപ്പെട്ട ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ സദാചാര ആക്രമണം. ബസിൽ ഒരുമിച്ചു യാത്ര ചെയ്‌തതിന് ഇരുവരെയും സംഘപരിവാറുകാർ ബസിൽ നിന്നിറക്കി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ...









































