എണ്ണൂറ് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ പിടിയിൽ
പാലക്കാട്: എണ്ണൂറ് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ച കേസിൽ അച്‌ഛനും മകനും പിടിയിലായി. ഈറോഡ് പോയ്യൊരിക്കര മുരുഗൻ വീഥിയിൽ താമസിക്കുന്ന മുഹമ്മദ് അനീഫ (52), മകൻ മുഹമ്മദ് നൗഫിൽ (27) എന്നിവരെയാണ്...
പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ
മഞ്ചേരി: രാത്രി പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് (42) മഞ്ചേരി എസ്‌ഐ ആർ രാജേന്ദ്രൻ നായർ അറസ്‌റ്റ് ചെയ്‌തത്. പട്രോളിങ് നടത്തുകയായിരുന്ന പോലീസ്...
വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതാ നവീകരണം തകൃതിയിൽ; ലക്ഷ്യം ടോൾപിരിവ്
പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ റീടാറിങ് നടത്തി നവീകരിക്കുന്ന ജോലികൾ തകൃതിയിൽ. മണ്ണൂത്തി മുതൽ പട്ടിക്കാട് വരെ പാലക്കാട് ദിശയിലേക്കുള്ള ഭാഗത്തെ ടാറിങ്ങും, വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള പ്രവൃത്തികളും പൂർത്തിയായി....
ഭിന്നശേഷിക്കാരിയുടെ പണം കവർന്നു; പ്രതി പിടിയിൽ
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിയുടെ പണം പിടിച്ചുപറിച്ച പ്രതി പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്‌ച ലിങ്ക് റോഡിൽ വെച്ചായിരുന്നു സംഭവം. ലോട്ടറി കച്ചവടം നടത്തുന്നതിനിടെ സ്‌ത്രീയുടെ കയ്യിലുണ്ടായിരുന്ന...
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പുനർനിർമാണം; വിദഗ്‌ധ സമിതിയെ നിയോഗിച്ചു
മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വിദഗ്‌ധ സമിതിയുടെ പരിശോധനക്കും തീരുമാനത്തിനും ശേഷം മാത്രം മതിയെന്ന നിലപാടിൽ സർക്കാർ. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണത്തിനുള്ള ഷീറ്റ് പൈലുകളിൽ...
കടുവാ ഭീതി മാറാതെ കുറുക്കൻമൂല; ഇന്നലെയും ആടിനെ കൊന്നു
വയനാട്: കടുവാ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിയുന്നില്ല. പ്രദേശത്ത് ഇന്നലെയും കടുവ ഇറങ്ങി ആടിനെ കൊന്നിരുന്നു. പടമല...
ഫറോക്കിലെ ഹാർഡ്‌വെയർ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
കോഴിക്കോട്: ഫറോക്കിലെ ഹാർഡ്‌വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഫറോക്ക് നഗരസഭയിൽ ഉൾപ്പെടുന്ന പേട്ട തുമ്പപ്പാടം 'പെർഫെക്‌ട് മാർക്കറ്റിങ്' എന്ന ഹാർഡ്‌വെയർ മൊത്തവ്യാപാര സ്‌ഥാപനത്തിന്റെ സംഭരണ കേന്ദ്രത്തിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ...
തിരൂരിൽ യുവതിയുടെ ദുരൂഹ മരണം; പരാതിയുമായി കുടുംബം
മലപ്പുറം: തിരൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. തിരൂർ തൃക്കണ്ടിയൂർ സൗപർണികയിൽ വിപിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്...







































