Fri, Jun 19, 2026
36.2 C
Dubai

ജില്ലയിൽ മാനിനെ കൊന്ന് പാചകം ചെയ്‌തു; 2 പേർ അറസ്‌റ്റിൽ

വയനാട് : ജില്ലയിലെ തിരുനെല്ലിയിൽ പുള്ളിമാനിനെ കൊന്ന് പാചകം ചെയ്യുന്നതിനിടെ 2 പേർ അറസ്‌റ്റിൽ. അപ്പപ്പാറ ആത്താറ്റുക്കുന്ന് കോളനിയിലെ സുരേഷ്(30), മണിക്കുട്ടൻ(18) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതികളെ...

കാസർഗോട്ടെ 3,129 വിദ്യാർഥികൾ ഇപ്പോഴും ‘ഓഫ്‍ലൈനിൽ’

കാസർഗോഡ്: വിവിധ സ്‌കൂളുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തത് 3,129 കുട്ടികൾക്ക്. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉപസമിതി...

പരപ്പനങ്ങാടിയിൽ കാളപൂട്ട്; കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പോലീസ് കേസെടുത്തു

മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കാളപൂട്ട് നടത്തി. തുടർന്ന് സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഇന്നലെയാണ് പരപ്പനങ്ങാടിയിൽ കാളപൂട്ട് നടത്തിയത്....

കാഞ്ഞങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ; കടകൾ വൈകിട്ട് ഏഴ് മണി വരെ മാത്രം

കാസർഗോഡ്: വർധിച്ച കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ. ടിപിആർ 16 മുതൽ 24 വരെയുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ,...

ലഹരിമരുന്ന് വിൽപന; ജില്ലയിൽ 4 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിൽ ലഹരിമരുന്നുമായി 4 യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശി പാലോടിപറമ്പ് റംഷീദ്(20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്( 27), തിരുവണ്ണൂർ സ്വദേശി ഫാഹിദ്(29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നിവരെയാണ് പോലീസ്...

പേരിനുപോലും മഴയില്ല; കൃഷി ഇറക്കാനാകാതെ വയനാട്ടിലെ നെൽകർഷകർ; പ്രതിസന്ധി

കൽപറ്റ: ഓരോ ദിവസം കഴിയും തോറും വയനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും പേരിന് പോലും മഴ ലഭിക്കാത്തതിനാൽ വയലുകളിലേക്ക് ഇറങ്ങാനാകാതെ കർഷകർ കുഴയുന്നു. മിഥുന മാസം പകുതിയോടെ...

പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം; കേസെടുത്തു

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരിൽ പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്‌ദ് ഹസൻ കോയ തങ്ങൾക്കെതിരെ (35) വീട്ടമ്മയുടെ പരാതിയിൻമേൽ ചാലിശ്ശേരി പോലീസ്...

ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്‌ച...
- Advertisement -